വെളുത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന ഒരു കാര്യം തന്നെയായിരിക്കും വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ എന്നത് കുട്ടികളുടെ യൂണിഫോമിലായാലും ഇത്തരത്തിൽ കരിമ്പന വെളുത്ത യൂണിഫോമിൻ പിടിക്കുന്നതിനുള്ള സാധ്യത സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാൻ. ഈ ഒരു ടിപ്സ് നമുക്ക് വെള്ളത്തുണിയിൽ മാത്രമല്ല മറ്റു വസ്ത്രങ്ങളിലും.
കരിമ്പൻ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് എങ്ങനെയാണ് നമുക്ക് ഇത് ചെയ്തെടുക്കുക എന്നത് കുറിച്ച് മനസ്സിലാക്കാം. കരിമ്പൻ വളരെ എളുപ്പത്തിൽ കളഞ്ഞെടുക്കുന്നതിന് നമ്മുടെ വീട്ടിലുള്ള കഞ്ഞിവെള്ളം വളരെയധികം സഹായിക്കുന്നതാണ് ഇതിനായിട്ട് രണ്ടുമൂന്നു കപ്പ് കഞ്ഞിവെള്ളം തെളിയിക്കാൻ വയ്ക്കുക അതായത് എത്ര വസ്ത്ര വസ്ത്രങ്ങളാണ് കരിമ്പൻ കളയേണ്ടത് അതനുസരിച്ച് കഞ്ഞിവെള്ളം തിളപ്പിക്കാൻ വയ്ക്കുക.
തിളച്ചു വരുന്ന സമയത്ത് നമുക്ക് ഇതിലേക്ക് സോപ്പും പൊടിയാണ് ചേർത്തു കൊടുക്കേണ്ടത് നമ്മൾ ഉപയോഗിക്കുന്ന ഏതു ചേർത്തു കൊടുത്താലും കുഴപ്പമില്ല. ഇത് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ് നല്ലതുപോലെ ഇതൊന്നു തിളച്ചതിനു ശേഷം നമുക്ക് തീ ഓഫ് ചെയ്യാം. ഇനി നമുക്ക് ഈ തിളപ്പിച്ച വെള്ളത്തിലേക്ക് ഒരു വടി ഉപയോഗിച്ച് നമ്മുടെ തുണികളും മുക്കി കൊടുക്കുകയാണ് ചെയ്യേണ്ടത് കൈകൊണ്ട് മുക്കരുത് നല്ല തിളച്ച വെള്ളമായതുകൊണ്ട്.
എന്തെങ്കിലും ഉപയോഗിച്ച് മുക്കികൊടുത്തു നല്ലതുപോലെ കുതിർക്കാൻ വയ്ക്കുകയാണ് ചെയ്യേണ്ടത് അൽപസമയം വയ്ക്കുമ്പോഴേക്കും വളരെയധികം നല്ല റിസൾട്ട് ലഭിക്കും നമുക്ക് വളരെ വേഗത്തിൽ തന്നെ വസ്ത്രങ്ങളിലേക്ക് കളയുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. നമ്മുടെ വീട്ടിലേക്ക് കഞ്ഞിവെള്ളം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളെ കരിമ്പൻ പരിഹരിക്കാൻ mതുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.