നമ്മുടെ വീടുകളിൽ ക്ലീനിങ്ങിൽ വളരെയധികം പ്രയാസം നേരിടുന്ന ഒരു കാര്യം അതുപോലെ തന്നെ കിച്ചണിലെ ക്ലീനിങ് എന്നതും ഇത്തരം ക്ലീനിങ് വളരെ എളുപ്പത്തിൽ ആക്കുന്നതിനും വളരെയധികം രസകരമായ വേഗത്തിൽ ചെയ്തുതീർക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ബാത്റൂമിലെ വോൾട്ടയിലുകൾ നമ്മൾ മാസത്തിൽ അല്ലെങ്കിൽ ആഴ്ചയിൽ ക്ലീൻ ചെയ്യുന്നവരായിരിക്കും അതുകൊണ്ടുതന്നെ അവയിൽ ധാരാളം എണ്ണമൊഴിക്കും.
അതുപോലെ സോപ്പിന്റെ കുറയുമെല്ലാം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് നമുക്ക് ഇത്തരത്തിൽ വളരെ വേഗത്തിൽ തന്നെ വോൾട്ടയിൽ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് മനസ്സിലാക്കാം ഇതിനായി നമുക്കൊരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കും എങ്ങനെയാണ് നമുക്ക് ഈ സൊല്യൂഷൻ തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.
ഇതിനായി ഒരു ബൗളിലേക്ക് ഒരു ക്ലാസ് വെള്ളമാണ് എടുക്കേണ്ടത്. അതിനുശേഷം അതിലേക്ക് 1/2 ഗ്ലാസ് വിനീഗർ ആണ് ചേർത്തു കൊടുക്കുന്നത്.അരക്ലാസ് വെള്ളത്തിന് അരക്ലാസ് വിനീഗർ എന്ന അളവിലാണ് എടുക്കേണ്ടത്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു ടേബിൾ ടീസ്പൂൺ ഉപ്പാണ്. അതുപോലെതന്നെ ഒരു ടേബിൾ ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക.അതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ.
സോഡാപ്പൊടിയും കൂടി ചേർത്തു കൊടുക്കേണ്ടതാണ് ഇനി ഇതിലേക്ക് ഏതെങ്കിലും ലിക്വിഡ് ആയിട്ടുള്ള സോപ്പ് ആണ് ചേർത്തു കൊടുക്കേണ്ടത് പാത്രം കഴുകുന്നത് അല്ലെങ്കിൽ നമ്മൾ ഉപയോഗിക്കുന്നത് ഏതെങ്കിലും ലിക്വിഡ് സോപ്പ് അതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നമുക്ക് ഇത് ഉപയോഗിക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.