പലപ്പോഴും പല അമ്മമാർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അതായത് അടുക്കളയിൽ പാചകം ചെയ്യുമ്പോൾ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് തന്നെയിരിക്കും ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ല എന്നത്. ഭക്ഷണംപാചകം ചെയ്യുന്നതിന് ഇത് വളരെയധികം ബുദ്ധിമുട്ട് നൽകുന്ന ഒരു കാര്യം തന്നെ ആയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ ഗ്യാസ് സ്റ്റൗ സർവീസിന് കൊടുക്കുകയാണ് ചെയ്യുന്നത്.എന്നാൽ സർവീസിന് കൊടുക്കാതെ തന്നെ വീട്ടമ്മമാർക്ക് തന്നെ ഗ്യാസ് സ്റ്റൗ നമുക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും.
അതുപോലെ ഗ്യാസ് പാഴാക്കാതെ ഉപയോഗിക്കുന്നതിനും അതിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നതാണ്. ഗ്യാസ് സ്റ്റൗ ബര്‍ണര്‍ ശരിയായ വിധത്തിൽ ഇരിക്കുന്നില്ല അല്ലെങ്കിൽ അതിൽ പൊടി കയറിയിട്ടുണ്ടെങ്കിൽ ഗ്യാസ് പാഴാക്കുന്നതിനും ഗ്യാസ് സ്റ്റൗ ശരിയായവിധത്തിൽ ഉപയോഗിക്കുന്നതിനും സാധിക്കാതിരിക്കുന്നതിനും കാരണമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഗ്യാസ് സ്റ്റൗ.
നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. ബർണറിലെ സുഷിരങ്ങളിൽ ഭക്ഷണപദാർത്ഥങ്ങൾ വീണ് ഗ്യാസ് പുറത്തും വരുന്നതിനുള്ള ഭാഗം അടഞ്ഞു പോകുന്നതും ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുന്ന ഒരു സന്ദർഭമാണ്.ഇങ്ങനെ സന്ദർഭങ്ങളിൽ നമുക്ക് ബർണർ എളുപ്പത്തിൽ ക്ലീൻ ചെയ്തിരിക്കുന്നതിന് സാധിക്കും ചൂടുവെള്ളത്തിൽ വിനാഗിരിയും.
നാരങ്ങ നീരവ് കലർത്തിയതിനു ശേഷം പറഞ്ഞ ഏതാനും മണിക്കൂറുകൾ അതിൽ മുക്കി വയ്ക്കുക ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഭക്ഷണപദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ പൊടിയും മറ്റും ചെയ്ത അവ നല്ല രീതിയിൽ പുത്തൻ പുതിയത് പോലെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.