വളരെ ഫ്രഷ് ആയിട്ടുള്ള ഈസ്റ്ററി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. നാട്ടിൻപുറങ്ങളിൽ പണ്ട് കാലങ്ങളിൽ ഇത്തരത്തിലുള്ള ഈസ്റ്റ് ആണ് കൂടുതലും ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്ന് കടകളിൽ നിന്നും നമുക്ക് റെഡിമെയ്ഡ് ഈസ്റ്റ് എല്ലാം ലഭ്യമാണ് ഇന്നത്തെ കൂടുതൽ ആളുകളും ഇത്തരത്തിലുള്ള ഈ ഈസ്റ്റ് ആണ് ഉപയോഗിക്കുന്നത്. വീട്ടിൽ തന്നെ യാതൊരുവിധത്തിലുള്ള കെമിക്കലുകളും അടങ്ങാത്ത നല്ല എളുപ്പത്തിൽ തന്നെ ഈസ്റ്റ് തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഈസ്റ്റ് തയ്യാറാക്കുകയാണെങ്കിൽ ഒട്ടുംതന്നെ പാർശ്വഫലങ്ങൾ ഇല്ല വളരെ നല്ല രീതിയിൽ തന്നെ നമുക്ക് പാചകത്തിന് ഉപയോഗിക്കുന്നതിന് അതുപോലെ നമുക്ക് മറ്റുള്ള കാര്യങ്ങളൊക്കെ ഉപയോഗിക്കുന്നതിനും സാധിക്കുന്നതായിരിക്കും എങ്ങനെയാണ് ഈസ്റ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.എങ്ങനെ വളരെ നല്ല രീതിയിൽ നമുക്ക് വളരെയധികം നാച്ചുറലായി ഈസ്റ്റ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
ഇതിനെന്തെല്ലാം കാര്യങ്ങളാണ് ആവശ്യമായിട്ടുള്ളത് എങ്ങനെ നമുക്ക് ഇത് തയ്യാറാക്കി ഉപയോഗിക്കാം എന്നത് നോക്കാം.ഇതിനായിട്ട് ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് അര ഗ്ലാസ് ഇളം ചൂടുവെള്ളമാണ് ഇതിലേക്ക് 2 ടീസ്പൂൺ പഞ്ചസാരയാണ് ചേർത്തു കൊടുക്കേണ്ടത്.അതുപോലെ രണ്ട് ടീസ്പൂൺ തേനും ആവശ്യമായിട്ടുണ്ട് ഇതും ചേർത്തുകൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക പഞ്ചസാര നല്ലതുപോലെ അലിഞ്ഞ് ലഭിക്കേണ്ടതാണ്.ആവശ്യമായിട്ടുള്ളത് നാല് ടേബിൾ സ്പൂൺ മൈദയുടെ പൊടിയാണ്.
ഇതിലേക്ക് ഞാൻ തൈരാണ് ചേർത്ത് കൊടുക്കേണ്ടത് പുളിച്ചതും പുലിക്കാത്ത തൈര് ആയാലും കുഴപ്പമില്ല റൂം ടെമ്പറേച്ചറിലുള്ള തൈരാണ് ചേർത്ത് കൊടുക്കേണ്ടത് ഒരിക്കലും ഫ്രിഡ്ജിൽ നിന്ന് എടുത്ത തൈര് അപ്പോൾ തന്നെ ചേർത്തു കൊടുക്കാൻ പാടില്ല അരമണിക്കൂർ ഒരു മണിക്കൂർ പുറത്തുവച്ചതിനുശേഷം മാത്രമേ അതിലേക്ക് ചേർത്ത് കൊടുക്കാൻ പാടുകയുള്ളൂ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.