ഇതിൽ 0 മുതൽ 9 വരെയുള്ള അംഗങ്ങളുണ്ട് അതുപോലെ ഒരു പ്ലസും ഒരു മൈനസും ഇതിൽ നൽകിയിട്ടുണ്ട്. ഇതിൽ പ്ലസ് മൈനസിനെ കുറിച്ച് യാതൊരു രീതിയിലും നിങ്ങൾ ചിന്തിക്കേണ്ട ആവശ്യമില്ല ബാക്കിയുള്ള സീറോ മുതൽ 9 വരെയുള്ള അംഗങ്ങളെക്കുറിച്ച് മാത്രമാണ് നിങ്ങൾ ചിന്തിക്കേണ്ടത് അതാണ് നല്ല രീതിയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത്. അതിൽനിന്ന് ഒരെണ്ണം നിങ്ങൾ തെരഞ്ഞെടുക്കുക. മനസ്സ് പറയുന്ന ഒരു നമ്പർ ആണ് തെരഞ്ഞെടുക്കാൻ എങ്ങനെ തിരഞ്ഞെടുക്കുന്നതിന് മുൻപ്.
നല്ല രീതിയിൽ പ്രാർത്ഥിച്ചു തെരഞ്ഞെടുക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇനി നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും. നമ്മളാണ് ആഗ്രഹിക്കുന്ന കാര്യം പരാജയത്തിൽ വിജയത്തിൽ എത്തുമ്പോൾ എന്നതിനെക്കുറിച്ച് നമുക്ക് ഈയൊരു കാര്യങ്ങളിൽ നിന്ന് മനസ്സിലാക്കുന്നതിന് സാധിക്കുന്നതാണ് ഈ തൊടുകുരു ശാസ്ത്രത്തിലൂടെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ദൈവത്തെ മനസ്സിൽ വിചാരിക്കുക അത് നിങ്ങളുടെ കുടുംബദേവതയായിരിക്കാം അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും ക്ഷേത്രങ്ങളിലെ ഭഗവാനോ ഭഗവതിയോ ദേവനോ ദേവിയോ മറ്റും ആരുമാകുംഎങ്കിൽ മാതാപിതാക്കളും ആകും ഇഷ്ടമുള്ള ഒരാളെ മനസ്സിൽ വിചാരിച്ചുകൊണ്ട് ഇതിൽനിന്ന് ഒരു നമ്പർ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.നിങ്ങൾ സീറോ ആണ് തെരഞ്ഞെടുത്തതെങ്കിൽ.
നിങ്ങൾ വിചാരിച്ച കാര്യം യാതൊരു കുറവും കൂടാതെ നിങ്ങളുടെ ജീവിതത്തിൽ വിജയത്തിൽ എത്തിച്ചേരുന്നതിനെ സാധ്യമാകും എന്നതാണ്.അതുപോലെതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടങ്ങൾ ഉണ്ടാകുന്നതായിരിക്കും. ശത്രുക്കൾ ഉണ്ടെങ്കിൽ അവരെയെല്ലാം ജയിക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും. അതുപോലെ കുടുംബങ്ങളിൽ വളരെയധികം സമാധാനം ഉണ്ടാകുന്നത് ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.