വീട്ടിൽ വളരെ എളുപ്പത്തിൽ ചുരിദാർ സ്റ്റിച്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമുക്ക് നമ്മുടെ ഇഷ്ടത്തിന് വസ്ത്രങ്ങൾ നല്ല രീതിയിൽ തന്നെ നെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് സ്റ്റിച്ചിങ് മെഷീൻ വീട്ടിൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കുരുത്തി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നമുക്ക് പഠിക്കാൻ പോകാതെ തന്നെ വീട്ടിൽ നമുക്ക് സോഷ്യൽ മീഡിയയുടെ സഹായത്തോടെ നമുക്ക് വളരെ എളുപ്പത്തിൽസ്ലിറ്റ് ഇല്ലാത്ത ചുരിദാർ നമുക്ക് തൈച്ചെടുക്കുന്നതിന്.

   

സാധി എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.നാലു ലെയർ ആയി തുണി മടക്കി ഇടുകയാണ് ആദ്യം ചെയ്യേണ്ടത്.വീഡിയോയും ശരിയായ രീതിയിൽ കാണിച്ചതുപോലെ മടക്കി ഇടേണ്ടതാണ് അതിനുശേഷം നമുക്ക് അളവിലുള്ള ഒരു ടോപ്പ് ആണ് എടുക്കേണ്ടത്. നമ്മുടെ ശരീരത്തിന് ഭാഗമായിട്ടുള്ള ടോപ്പാണ് എടുക്കേണ്ടത് സ്ലീവ്ലെസ് ആണ് സ്റ്റിച്ച് ചെയ്യുന്നത് എങ്കിൽ അങ്ങനെയുള്ള ടോപ്പ്.

എടുക്കേണ്ടതാണ്. ഇനി ടോപ്പ് വെച്ച് നമുക്ക് നല്ല രീതിയിലെ അതിന്റെ മാർക്കിങ്ങും നൽകാവുന്നതാണ് ഷോൾഡറിന്റെ അവിടെയും അതുപോലെ തന്നെ കൈ കുഴിയുടെ അവിടെയും സ്ലിറ്റ് അവിടെയും അതുപോലെ എല്ലാം മാർക്ക് ചെയ്തതിനുശേഷം നമുക്ക് ഒന്നര ഇഞ്ച് തയ്യൽ തുമ്പ് നമുക്ക് കട്ട് ചെയ്ത് എടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് കൈയും വെട്ടാവുന്നതാണ് കൈ വെട്ടുന്നതിന് വേണ്ടിയിട്ടും.

നമുക്ക് നേരത്തെ തുണി മടക്കിയിട്ട് ഇതുപോലെ തന്നെ നാലും മുടക്കായി ഇട്ടതിനുശേഷം നമുക്ക് പ്ലീസ് വെട്ടിയെടുക്കാൻ എന്താണ് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഇറക്കം അതുപോലെ തന്നെ ചെറുതും ആക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇങ്ങനെയും ചുരിദാർ തയ്ച്ച് എടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.