മഴക്കാലമായാൽ വളരെയധികം പേടിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ് രോഗങ്ങളും അതുപോലെ തന്നെ വീട്ടിലേക്ക് പ്രവേശിക്കുന്ന അന്യജീവികൾ പ്രധാനമായും പാമ്പും മറ്റും വീടുകളിലേക്ക് കയറുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് മഴ ശക്തിപ്പെട്ടതും കഴിഞ്ഞാൽ മാളങ്ങൾ നശിക്കുന്നത് ഇത്തരത്തിൽ പാമ്പുകൾ പുറത്തേക്ക് വാസസ്ഥലം അന്വേഷിച്ചു പോകുന്നത് പതിവ് കാര്യമാണ്.
ഇത് അതുകൊണ്ടുതന്നെ വീടിനുള്ളിലേക്ക് പാമ്പുകൾ പ്രവേശിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ് അതുകൊണ്ടുതന്നെ മഴക്കാലം ആകുമ്പോൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്തരത്തിൽ പാമ്പുകൾ വീടുകളിൽ പ്രവേശിക്കുന്നത് തടയുന്നതിന്.
ഇപ്പോഴും പ്രമാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് അടുക്കള ജലസംഭരണി തുടങ്ങിയ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക അതുപോലെ തന്നെ വീടിന് ചുറ്റും മണ്ണെണ്ണ തളിക്കുന്നത് അതുപോലെ തന്നെ വെളുത്തുള്ളി ഉപയോഗിക്കുന്നതും വളരെയധികം നല്ലതാണ് വെളുത്തുള്ളിയുടെ മണം നല്ലതല്ല അതുകൊണ്ടുതന്നെ പാമ്പുകൾ വീടിനുള്ളിൽ പ്രവേശിക്കാതെ ഇരിക്കുന്നതിന് വളരെയധികം സഹായകരമാണ്.
അതുപോലെതന്നെ വീടുകളിൽ ചവിട്ടികളും മറ്റും ഇടുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ചവിട്ടികളിലും അതുപോലെ ഹെൽമറ്റ് പുറത്തു വയ്ക്കുന്നത് വളരെയധികം ശ്രദ്ധിക്കണം ഒളിഞ്ഞിരിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പാമ്പുകളെ വീടുകളിൽ നിന്ന് ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. പുറത്തേക്ക് വരുമ്പോൾ ഒരു ശ്രദ്ധയോടുകൂടി പുറത്തേക്ക് ഇറങ്ങുന്നത് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.