ഉണങ്ങിയ വാഴയില ഉപയോഗിച്ച് ഇങ്ങനെ ചെയ്തു നോക്കൂ…

വളരെ എളുപ്പത്തിൽ തന്നെ സമയം പോകുന്നതിന് അതുപോലെ തന്നെ നല്ല രീതിയിൽ തീർക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ ക്രാഫ്റ്റ് വർക്കിനെ കുറിച്ചാണ് പറയുന്നത്.ഇത്തരം ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നത് വീട്ടമ്മമാർക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും സമയം നല്ല രീതിയിൽ മാനേജ് ചെയ്യുന്നതിന് അതുപോലെ തന്നെ ഒട്ടും തന്നെ നമുക്ക്ജോലി കഴിഞ്ഞിട്ടുള്ള സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും എല്ലാം.

   

ഈ ഒരു മാർഗവും നമുക്ക് വളരെയധികം സഹായിക്കും ഇത് നമുക്ക് മനസ്സിനെ വളരെയധികം സന്തോഷം നൽകുന്നതായിരിക്കും ഇത്തരത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഉണങ്ങിയ വാഴയില ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ക്രാഫ്റ്റ് വർക്കിനെ കുറിച്ചാണ് പറയുന്നത് എങ്ങനെയാണ് ഈ ക്രാഫ്റ്റ്വർക്ക് ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ഉണങ്ങിയ വാ നമുക്ക് ആദ്യം വെള്ളത്തിൽ അല്പസമയം.

കുതിർക്കാൻ വയ്ക്കേണ്ടതാണ് അതിനുശേഷം നമുക്ക് ഉപയോഗിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. അതിനുശേഷം വാഴയില ചെറിയ പീസുകളായി നമുക്ക് കട്ട് ചെയ്തെടുക്കാം. നമുക്ക് കനം കുറഞ്ഞ കമ്പികളാണ് ഇനി ആവശ്യമുള്ളത് ഈ കനം കുറഞ്ഞ കമ്പികള് നമുക്ക് റൗണ്ട് ഷേപ്പിൽ ഒന്ന് കെട്ടിയെടുത്തതിനുശേഷം നമുക്ക് വാഴയില അതിൽ പൊതിഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത് വാഴയിലയുടെ ചെറിയ പീസ്.

നമുക്കതിൽ നല്ല രീതിയിൽ തന്നെ പൊതിഞ്ഞെടുക്കേണ്ടതാണ്. കമ്പി നല്ലതുപോലെ വാഴയില ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം നൂലുപയോഗിച്ച് നല്ലതുപോലെ നമുക്ക് കെട്ടിക്കൊടുക്കാവുന്നതാണ് . അതിനുശേഷം വലിയ വാഴയിലയുടെ പീസ് നടുമടക്കിയതിനുശേഷം നമുക്ക് ഈ കമ്പി ഒരു പൂവിന്റെ ഷേപ്പിൽ ആക്കിയെടുക്കാൻസാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.