നമ്മുടെ ഉപയോഗിക്കുന്ന വെളുത്ത വസ്ത്രങ്ങൾ നല്ല രീതിയിൽ കഴുകി എടുക്കുന്നതിനുള്ള അതായത് പുത്തൻ പുതിയത് പോലെ കഴുകി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ മാർഗം ഉപയോഗിച്ചു നമുക്ക് കുട്ടികളുടെ വെളുത്ത യൂണിഫോമുകൾ എല്ലാം നല്ല പുത്തൻ പോലെ എപ്പോഴും നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ വസ്ത്രങ്ങൾ പുത്തൻ പുതിയത് പോലെ ആക്കുന്നതിന്.
സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായിട്ട് ആദ്യം തന്നെ ഒരു ബക്കറ്റിലേക്ക് ഒരു ചൂടുവെള്ളമാണ് എടുക്കേണ്ടത് നമ്മൾ എത്ര വസ്ത്രങ്ങളാണ് വെളുത്ത വസ്ത്രങ്ങളാണ് കഴുകൻ ഉപയോഗിക്കുന്നത് വെള്ളം എടുക്കേണ്ടത്. ഇതിലേക്ക് 2 ലിറ്റർ വെള്ളത്തിന് ഒരു ടേബിൾ ടീസ്പൂൺ വാഷിംഗ് പൗഡർ എന്ന രീതിയിലാണ് എടുക്കുന്നത്. ഇനി ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കുന്നത്.
ഒരു ടേബിൾ ടീസ്പൂൺ ബേക്കിംഗ് സോഡയാണ്. സോഡാപ്പൊടി എന്ന് പറയുന്നത് കേള്ക്കുന്ന ഒന്നുതന്നെയാണ്. ഇത് നമുക്ക് കടകളിൽനിന്ന് ലഭ്യമാകുന്നതാണ് വിലകുറഞ്ഞതും വില കൂടിയതും ലഭ്യമാകും നമുക്ക് വിലകുറഞ്ഞ എടുത്താൽ മതിയാകും ഒരു ടേബിൾ ടീസ്പൂൺ നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം നമുക്ക് അലക്കാൻ ഉപയോഗിക്കുന്ന വസ്ത്രം.
ഇതിലേക്ക് മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത് അതായത് നന്നായി ജലീൽ അഴുക്കുനിറഞ്ഞ വെളുത്ത വസ്ത്രങ്ങൾ ഇതിലെ മുക്കി വയ്ക്കുക അതിനുശേഷം ഇത് ഒരു മണിക്കൂർ അങ്ങനെ തന്നെ വയ്ക്കുക നല്ലതുപോലെ പത്രങ്ങൾ മുങ്ങി എന്നും ഇങ്ങനെ ഒരു മണിക്കൂർ വെച്ചതിനുശേഷം ആണ് ഇനി ഈ വസ്ത്രങ്ങൾ എടുത്ത് കഴുകേണ്ടത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.