എത്രഅഴുക്ക് പിടിച്ച ബെഡ് എളുപ്പത്തിൽ ക്ലീൻ ചെയ്യാം..

നമ്മുടെ വീടുകളിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ ബെഡ്ഡുകൾ എല്ലാം വളരെ വേഗത്തിൽ തന്നെ മുഷിഞ്ഞേ വൃത്തികേട് ആകുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെ തന്നെ എത്ര പഴയ അഴുക്കുപിടിച്ച ബെഡുകൾ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വെള്ളം ഒന്നും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ.

   

നമുക്ക് ബെഡ് എത്ര ബെഡ് ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. കുറെ നാളുകൾ ഉപയോഗിക്കുമ്പോൾ തന്നെ വളരെയധികം അഴുക്കും അതുപോലെതന്നെ ഒരു ചീത്ത മണവും കൂറമടവും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഈയൊരു പ്രശ്നം പരിഹരിക്കുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും വല്ലപ്പോഴും ബെഡ് ഇത്തരത്തിൽ ക്ലീൻ ചെയ്യുന്നത് വളരെയധികം നല്ലതാണ്.

ഒത്തിരി ആളുകൾ ബഡ് വെയിലത്ത് കൊണ്ടേയിടുകയാണ് ചെയ്യുന്നത് എന്നാൽ വേലു വെള്ളമോ ഉപയോഗിക്കാതെ നല്ല രീതിയിൽ ബെഡ് ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. ബൗളിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക അതിലേക്ക് അല്പം പൗഡർ ആണ് ചേർത്ത് കൊടുക്കേണ്ടത്. ബേക്കിംഗ് സോഡ അഴുക്ക് മണങ്ങളെ അകത്തേക്ക് വലിച്ചിട്ട്.

നല്ല മണം പുറത്തേക്ക് നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കാര്യമാണ്. ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം നമുക്ക് ഇതൊരു പ്ലാസ്റ്റിക് മാറ്റിക്കൊടുക്കാം. ഇനി ടിന്നിന്റെ അടപ്പിനു ചെറിയ ഹോൾസ് ആണ് ഇട്ടു കൊടുക്കേണ്ടത്. ഇനി ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിനെ സഹായിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.