ഒട്ടും പൈസ ചെലവില്ലാതെ നമുക്ക് വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നമ്മുടെ ഷർട്ട് മുണ്ടും അതുപോലെതന്നെ സാരികളും നല്ലത് സ്റ്റിക് ആക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും.അതുപോലെതന്നെ വസ്ത്രങ്ങൾക്ക് നല്ലൊരു മണം ലഭിക്കുന്നതിന് സഹായിക്കുന്ന ഫാബ്രിക് സ്പ്രൈ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.
പണ്ടുള്ളവർ വീട്ടിലെ കഞ്ഞിവെള്ളം ഉപയോഗിച്ചാണ് ഇത്തരത്തിൽ വസ്ത്രങ്ങൾ നല്ലത് പോലെ എടുത്തിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ അതിനു വേണ്ടി ഒത്തിരി പുതിയ ഉത്പന്നങ്ങൾ ലഭ്യമാണ് അതുപോലെതന്നെ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാത്തവർക്ക് നല്ല രീതിയിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് തന്നെ ഒട്ടും നല്ല പാടുകളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ നല്ല സ്റ്റിക്ക് ആക്കി.
എടുക്കുന്നതിനുള്ള മാർഗത്തെ കുറിച്ചാണ് പറയുന്നത്.ഇതിനായിട്ട് ഒരു പാത്രത്തിൽ അല്പം വെള്ളം വച്ചതിനുശേഷം അതിലേക്ക് അല്പം മൈദപ്പൊടി ചേർത്ത് കൊടുത്ത് ഒന്ന് നല്ലതുപോലെചൂടാക്കി എടുക്കുകയാണ് ചെയ്യേണ്ടത്. ഇളക്കിക്കൊടുക്കണം ഇല്ലെങ്കിൽ കട്ടകൾ പിടിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. നല്ലതുപോലെ ഒന്ന്ചൂടാക്കുകയാണ് ചെയ്യേണ്ടത് തിളക്കേണ്ട ആവശ്യമില്ല.ഇനി ഇത് വെള്ളം തണുപ്പിക്കുകയാണ് വേണ്ടത്.
അതിനുശേഷം ഒരു ബേസിനിലേക്ക് വെള്ളം അടിച്ചു ഒഴിച്ചുകൊടുക്കാണ് ചെയ്യേണ്ടത് ഇതിനെ ചെറിയ കട്ടകളും മറ്റും ഉണ്ടെങ്കിൽ പോകുന്നതിനു വേണ്ടിയിട്ടാണ് അരിച്ചിരിക്കുന്നത്.ഇനി ഇതിലേക്ക് നമുക്ക് വസ്ത്രങ്ങൾ സ്റ്റിക്ക് ആക്കി എടുക്കേണ്ടത് ആ വസ്ത്രങ്ങൾ അതിലേക്ക് ഇട്ടുകൊടുത്തു നമുക്ക് അല്പസമയം വച്ചാൽ വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും വളരെ വേഗത്തിൽ വസ്ത്രങ്ങൾ സ്റ്റിക്ക് ആയി ലഭിക്കുന്നതാണ്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.