ജീവിതത്തിൽ നമുക്ക് വളരെ നല്ലൊരു രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന കുറച്ച് ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. എല്ലാവർക്കും ചൂടുള്ള ചായ കുടിക്കാൻ താല്പര്യമുണ്ടാകണമെന്നില്ല ചായ ചൂടുള്ളപ്പോൾ വളരെ വേഗത്തിൽ തന്നെ ചൂടാറുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഇതിനായി നമ്മളുടെ ചായ ക്ലാസ്സിൽ ഒരു സ്റ്റീലിന്റെ സ്പൂൺ വെച്ച് കൊടുത്താൽ വളരെ വേഗത്തിൽ തന്നെ ചൂട് മാറി കിട്ടുന്നതായിരിക്കും. അതുപോലെതന്നെ ചായയുടെയും നമുക്ക് ചായ അരിച്ചു കിട്ടുന്ന ചായ ഉപയോഗിച്ച് നമുക്ക്കിടിലൊരു ടിപ്സ് ചെയ്യാൻ സാധിക്കും. ഇതിനൊരു കോട്ടൺ തുണിയിൽ അത് പൊതിഞ്ഞെടുക്കുക ഇത് കിഴി പോലെ ആക്കുകഇത് ബ്ലാക്ക് കളറിലുള്ള ഷുവോ അല്ലെങ്കിൽ ബ്രൗൺ കളറിലുള്ള.
വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിന് ഈ ഒരു കാര്യം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. എത്ര ഷൂ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ നല്ല പുത്തൻ പുതിയത് പോലെ വെട്ടി തിളങ്ങുന്നതിനു ഒരു മാർഗ്ഗം സ്വീകരിക്കുന്ന വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇനിയൊരു പാത്രത്തിലെ കുറച്ചു വെള്ളം എടുത്തുകൊണ്ട് അതിലേക്ക്.
അല്പം ചുണ്ണാമ്പ് ചേർത്ത് കൊടുക്കുക നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് ഇളക്കി കൊടുക്കുക. വഴുതനങ്ങ കറി വയ്ക്കുമ്പോൾ പലർക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകും അപ്പോൾ ആദ്യം തന്നെ വഴുതനങ്ങ അരിഞ്ഞത് ഇതിലൊന്നും മുക്കിയെടുക്കുകയാണെങ്കിൽ നമുക്ക് അത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാവില്ല നല്ല രീതിയിൽ തന്നെ വഴുതനങ്ങ കറി വയ്ക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.