സീലിംഗ് ഫാൻ കാറ്റ് വർദ്ധിപ്പിക്കാൻ കപ്പാസിറ്റർ മാറ്റേണ്ട ഈ ഒരു കാര്യം ചെയ്താൽ മതി…

ചിലപ്പോൾ നമുക്ക് അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും നമ്മുടെ വീടുകളിലെ സീലിംഗ് ഫാനറുടെ കാറ്റ് കുറവ് അനുഭവപ്പെടുന്നത് ഒട്ടും കറങ്ങാത്ത പോലെ ഉണ്ടാകുന്ന പ്രശ്നങ്ങൾ. എത്ര കാറ്റില്ലാത്ത ഫാൻ ആണെങ്കിലും നല്ല കൊടുങ്കാറ്റ് വീശുന്നത് പോലെ ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗമാണ് ഈ ഒരു കാര്യം ചെയ്യുന്നതിന് 10 പൈസ ചെലവില്ല വളരെ നല്ല രീതിയിൽ തന്നെ.

   

നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കുന്നതിനും സാധിക്കുന്നതാണ്. അതുപോലെതന്നെ ചില പേനകൾക്ക് കപ്പാസിറ്റർ മാറ്റി ഇടുകയാണെങ്കിൽ ലഭിക്കുന്നതായിരിക്കും ഇങ്ങനെ ചെയ്തില്ലെങ്കിലും ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് നല്ല കാറ്റ് ലഭിക്കുന്നതിന് സഹായിക്കുന്നതായിരിക്കും അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും.

കരണ്ട് ബില്ല് കൂടി വരുന്ന അവസ്ഥ എന്നതും.നാലു പേനക്ക് ഫുൾടൈം യൂസ് ചെയ്താലും ഒരു ഫാനിന്റെ കറണ്ട് ചാർജ് മാത്രമേ ഈ ഒരു മാർഗ്ഗം സ്വീകരിക്കുമ്പോൾ ഉണ്ടാവുകയുള്ളൂ.സാധാരണ ഫാനുകളും കുറച്ചുനാൾ ഉപയോഗപ്പെടുത്തുമ്പോൾ അതിന്റെ സ്പീഡ് കുറയുന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമാണ്.ഫ്രണ്ട് സ്പീഡ് കുറയുന്നതിന് മെയിൻ കാരണം എന്ന് പറയുന്നത്.

അതിന്റെ കപ്പാസിറ്റർകേടാകുന്നതാണ്.നമുക്ക് അപ്പോൾ കപ്പാസിറ്റർ മാറ്റി വയ്ക്കാവുന്നതാണ് 30 രൂപയ്ക്ക്.കപ്പാസിറ്റർ മാറ്റി ഇട്ടാൽ പോലും കാറ്റ് ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാകുന്നതായിരിക്കും.ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ ട്രിക്ക് ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഇത് ഫാനിന്റെ ലീഫിലാണ് ഈ ടെക്നിക്ക് ചെയ്യേണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.