മുടിയിലെ നര പരിഹരിക്കാൻ ഇതാ പ്രകൃതിദത്ത കിടിലൻ ഹെയർ ഡൈ..

ഒരു പ്രായം ഒത്തിരി ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ഇടയ്ക്ക് മുടി നരയ്ക്കുന്ന അവസ്ഥ എന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മുടി നിറയ്ക്കുന്ന അവസ്ഥ എന്നത് പ്രായമായവരിൽ മാത്രമല്ല കൊച്ചു കുട്ടികളിലും യുവതി യുവാക്കളിലും ധാരാളമായി കണ്ടുവരുന്നുണ്ട് . ഇന്ന് മുടിയിലെ നര പരിഹരിക്കുന്നതിന് വേണ്ടി പലരും വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരാണ്.

   

എന്നാൽ ഇത്തരത്തിലുള്ള ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നത് നമ്മുടെ തലമുടിയുടെ കൂടുതൽ നിറയ്ക്കുന്നതിനും അതുപോലെ തന്നെ തലയുടെ ആരോഗ്യത്തിനും ഒട്ടും ഗുണനം ചെയ്യുന്നില്ല അതുകൊണ്ട് തന്നെ നമുക്ക് വീട്ടിൽ തന്നെ ഒരു പ്രകൃതിദത്തം ആയിട്ടുള്ള ഹെയർ തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നത് സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ വളരെ നല്ല രീതിയിൽ തന്നെ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ.

തന്നെ പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഹെയർ ഡൈയെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് മുടി കറുപ്പിക്കുന്നതിന് മാത്രമല്ല നമ്മുടെ മുടിയുടെ ആരോഗ്യപരിപാലനത്തിനും മുടി നല്ല രീതിയിൽ തഴച്ചു വളരുന്നതിനും ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ബീറ്റ്റൂട്ട് ഉപയോഗിച്ച്.

നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മുടി കറുപ്പിക്കുന്നതിനുള്ള ഒരു ഹെയർ തയ്യാറാക്കി എടുക്കാം ഇതിനായി ഒരു ബീറ്റ്റൂട്ട് ജ്യൂസ് ആണ് ആദ്യം തന്നെ എടുക്കേണ്ടത് അതിനുശേഷം നമുക്ക് ഇതിലേക്ക് അൽപം മൈലാഞ്ചി പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത് ഇവ രണ്ടും മുടിയിൽ നിറ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.