ഈ പൂക്കളിൽ ഒന്നു തിരഞ്ഞെടുക്കു നിങ്ങളുടെയും ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുക.

ഇതിൽ മൂന്ന് പൂക്കൾ നമുക്ക് കാണാൻ സാധിക്കും ഒന്ന് ചെമ്പരത്തി പൂവാണ് രണ്ടാമത്തെ ചിത്തിപ്പൂവും മൂന്നാമത്തെ മുല്ലപ്പൂവ് എന്നിങ്ങനെയാണ് പൂക്കൾ .ഇവിടെ പറയുന്നത് മൂന്ന് പൂക്കളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പൂവ് തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.ഇതിൽ നിങ്ങളെ കുറിച്ച് ഒരു രഹസ്യമുണ്ട് നിങ്ങൾ ഒരു കാര്യം മനസ്സിൽ വിചാരിച്ചു ആ കാര്യം നടക്കുമോ ഇല്ലയോ അല്ലെങ്കിൽ നിങ്ങൾക്ക് വരാനിരിക്കുന്ന ഇനിയുള്ള സമയം എങ്ങനെയായിരിക്കും നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത്.

   

എന്നതിനെക്കുറിച്ചല്ലം ഇതിൽനിന്നും മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും.അതുപോലെ പ്രതീക്ഷിച്ച കാര്യങ്ങൾക്ക് അനുയോജ്യമായ സമയം ഇപ്പോൾ തന്നെയാണോ എന്നതെല്ലാം ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കുന്നതിന് സാധിക്കും.ഒരാൾക്ക് ഒരു പൂ മാത്രമേ തെരഞ്ഞെടുക്കാൻ പാടുകയുള്ളൂ അതുപോലെ തന്നെ ഒന്നു തെരഞ്ഞെടുത്തതിനു ശേഷം മറ്റൊന്നിലേക്ക് മാറുന്നതിനെ പാടില്ല. ഇപ്പോഴത്തെ ചെമ്പരത്തി പൂവാ തെരഞ്ഞെടുത്ത എങ്കിൽ.

അതിൽ തന്നെ ഉറച്ചുനിൽക്കേണ്ടതാണ്. അല്ലെങ്കിൽ തേച്ചുപോലാണ് നിങ്ങളുടെ കണ്ണുകൾ പതിഞ്ഞിരിക്കുന്നത് എങ്കിൽ തെച്ചിപ്പൂ തെരഞ്ഞെടുക്കുക. അതുപോലെ മുല്ലപ്പൂവാണ് തെരഞ്ഞെടുത്തതെങ്കിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല ആ പുണ്യം തെരഞ്ഞെടുക്കാൻ നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചുകൊണ്ട് പൂക്കൾ തെരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ള കാര്യം എന്ന് പറയുന്നത്. ഇന്ന് നമ്മൾ തെരഞ്ഞെടുത്ത ഈ പൂവ്.

പിന്നീട് വീണ്ടും കാണുകയാണെങ്കിൽ ഈ മാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളു മറ്റൊരു തെരഞ്ഞെടുക്കുന്നതിന് സാധ്യമല്ല. നിങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്ന ഒരു കാര്യം അത് വിജയത്തിൽ എത്തുമോ അത് വിവാഹം കാര്യമായിരിക്കാം അല്ലെങ്കിൽ നിങ്ങൾ പ്രണയിക്കുന്നതായിരിക്കണം നിങ്ങളുടെ ജോലി കാര്യമായിരിക്കണം… തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.