നമ്മുടെ മുറ്റത്തേക്ക് ടൈലുകളും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഒട്ടുമിക്ക ആളുകളും ബ്ലാക്കും വൈറ്റും കോമ്പിനേഷൻ വളരെയധികം ഇഷ്ടപ്പെട്ട എടുക്കുന്നവർ ആയിരിക്കും എന്നാൽ കുറച്ചു കഴിയുമ്പോൾ ആയിരിക്കും. ഒരു മഴ പെയ്തു കുറച്ചു കഴിയുമ്പോൾ പായലും പൂപ്പലും എല്ലാം വന്ന് വളരെധികം വൃത്തികേടായി മാറുന്നത്. ഇത്തരം സന്ദർഭങ്ങളിൽ.
നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ഡയലോഗുകളെ അതായത് വീട്ടുമുറ്റത്തെ ടൈലുകളിൽ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ നമുക്ക് നല്ല രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. ടൈലുകളിലെ ചെളിയും അതുപോലെതന്നെ നീക്കം ചെയ്ത ടൈലുകളെ പുത്തൻ പുതിയത് പോലെ തിളക്കം ഉണ്ടാകുന്നതിന്.
ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഇതിനായിട്ട് നല്ലൊരു സൊലൂഷൻ തയ്യാറാക്കി എടുക്കാം ഈ സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ എത്ര പഴയ ടൈലുകളും പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും ഇതിനായി നമുക്ക് ഒരു ബക്കറ്റിൽ അല്പം വെള്ളം എടുക്കുക.
അതിലേക്ക് സോപ്പും പൊടിയാണ് ആദ്യം ചേർത്തു കൊടുക്കേണ്ടത് നമുക്ക് ചെറിയ പാക്കറ്റുകളിൽ ആയി എന്ന് ലഭിക്കുന്നതായിരിക്കും അത്തരത്തിൽ പത്തു രൂപയുടെ ഒന്നോ രണ്ടോ പാക്കറ്റുകൾ ആണ് ചേർത്തു കൊടുക്കേണ്ടത്. അതുപോലെ തന്നെ നമുക്ക് വീടുകളിൽ നമ്മുടെ ബാത്റൂം ക്ലീൻ ചെയ്യുന്നതിനുള്ള ഹാർപ്പിക്കും ഇതിലേക്ക് അല്പം ചേർത്തു കൊടുക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.