പഴയ സോക്സ് ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ഒന്നു ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്

നമ്മുടെ വീട്ടിലെഎപ്പോഴും പഴയ വസ്ത്രങ്ങൾ ധാരാളം ഉണ്ടാകുന്നതായിരിക്കും ഇത്തരത്തിൽ ഉണ്ടാകുന്ന ഒന്നുതന്നെയിരിക്കും പഴയ സോങ് ഇനി പഴയ കത്തിച്ചു കളയോ അല്ലെങ്കിൽ കളയുകയൊന്നും ചെയ്യേണ്ട നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.സ്വീകരിക്കുന്നതിലൂടെ നമുക്ക് ഒത്തിരി പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ തന്നെ ഒട്ടും പ്രയാസമില്ലാതെ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.

   

ഇത്തരത്തിലുള്ള ഐഡിയകൾ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനെ പഴയ സോങ്സ് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും അതിനുമുമ്പ് ഇത് ക്ലീൻ ചെയ്യുന്നതിനുള്ളഒരു ലിക്വിഡ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിലൂടെ നമുക്ക് നല്ല ഗുണങ്ങൾ ലഭിക്കുന്നതായിരിക്കും.

ഇതിനായി കുറച്ചു കോൾഗേറ്റ് എടുക്കാൻ അതുപോലെതന്നെ ഒരു പകുതി നാരങ്ങയുടെ നീര് എടുക്കുക.ഇനി ഇതിലേക്ക് അല്പം ബേക്കിംഗ് സോഡയും കൂടി ചേർത്തു കൊടുത്ത് മൂന്നും കൂടി നല്ലതുപോലെ മിക്സ് ചെയ്താൽനമുക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇതൊരു ലൂസ് ആയിട്ടുള്ള ലിക്വിഡ് ആക്കി മാറ്റാവുന്നതാണ് ഇനി ഇത് നമുക്ക് അരിച്ചെടുത്തതിനു ശേഷം ഒരു സ്പ്രേ ബോർഡിലേക്ക് മാറ്റി.

ഇത് നമുക്ക് ഉപയോഗപ്പെടുത്തുന്നതിനെ സാധിക്കുന്നതാണ്.ഇതൊരു കിടിലൻ നമുക്ക് നല്ല രീതിയിൽ തന്നെ പ്രയോജനപ്പെടുത്തുന്നതിന് ഇതൊരു സാധിക്കുന്നതായിരിക്കും. ഇനി നമുക്ക് എടുക്കേണ്ടത് ഇനി സോങ്സ് രണ്ടായി മുറിച്ചെടുക്കാം.ഇനി നമുക്ക്താഴെയുള്ള ഭാഗത്ത് നമുക്ക് ക്ലീനിങ് ബ്രഷ് അവിടെ വച്ചു കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.