അടുക്കളയിൽ കുക്കർ ഉപയോഗിക്കുമ്പോൾ ഈ ഒരു കാര്യം ചെയ്തു നോക്കൂ,

വീട്ടമ്മമാർക്ക് അടുക്കളയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ഇത്തരം ടിപ്സുകൾ ചെയ്യുന്നത് നമുക്ക് വളരെയധികം നല്ല രീതിയിൽ തന്നെ ഗുണം ചെയ്യുന്നതായിരിക്കും. ഇത്തരത്തിൽ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് വളരെയധികം പുളി കൂടുതലായിരിക്കും. അത്തരം സന്ദർഭങ്ങളിൽ പുളി അല്പം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് ആണ്. ആദ്യം ഉപ്പ് തിരുമ്പുക.

   

അതിനുശേഷം അല്പം ചൂടുവെള്ളത്തിൽ ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ പുളി കുറയ്ക്കുന്നതിന് സാധിക്കും.ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ പുളി കുറയ്ക്കുന്ന തന്നെ സഹായിക്കുന്നു.പറയുന്നത് കുക്കറിൽ ചോറ് വയ്ക്കുന്നത്ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ആദ്യം ഗ്യാസ് ഓൺ ആക്കി മുക്കാൽ പാത്രം വെള്ളം എടുക്കുക അതിലേക്ക് അരി ചേർത്തു കൊടുക്കുകയാണ് ചെയ്യേണ്ടത്.

അതിനുശേഷം ഒരു വിസിൽ അടിക്കുക. അതിനുശേഷം പോകുന്നത് വരെ വെയിറ്റ് ചെയ്യാം എന്നതാണ് വിസിൽ പോയതിനു ശേഷം ചോറ് ഊറ്റിവയ്ക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് ഇങ്ങനെയൊരു പ്രാവശ്യം ചെയ്യുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ജോലി ചെയ്തു തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും അതുപോലെ ലാസ്റ്റ് എയർ പോയതിനു ശേഷം ചോറ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിലേക്ക് അൽപ്പം പച്ച വെള്ളം ഒഴിച്ച്.

അതിനുശേഷം ചെയ്യുമ്പോൾ നല്ല ചോറ് ലഭിക്കുന്നതായിരിക്കും. ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ ഗ്യാസും ലാഭമാണ് സമയം ലഭിക്കുന്നത് നമുക്ക് സാധിക്കുന്നതായിരിക്കും. വളരെ വേഗത്തിൽ തന്നെ ചോറ് വയ്ക്കുന്നതിനെ സാധിക്കുന്നതായിരിക്കും ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.