നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്ന കുറച്ച് ടിപ്സുകളും കുറിച്ചാണ് പറയുന്നത്. ഇത്തരം ടിപ്സുകൾ അറിഞ്ഞിരിക്കുന്നത് നമ്മുടെ നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. നമ്മുടെ വീട്ടിലെ ഒത്തിരി കാര്യങ്ങൾക്ക് ഇത് വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും അതുപോലെ ഒത്തിരി കാര്യങ്ങൾ പാഴാക്കാതെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും .
നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഉപയോഗിച്ചതിന് ശേഷം ബാക്കിയുള്ള എണ്ണ എന്ന് പറയുന്നത് അതായത് മീൻ വറുക്കൽ ചിക്കൻ വരക്കുക അല്ലെങ്കിൽ പപ്പടം കാച്ചുക എന്നീക്ക് ശേഷം ഉപയോഗിച്ചതിനു ശേഷമുള്ള എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം എണ്ണകൾ നമ്മൾ ഉപയോഗിക്കാതെ കളയുകയാണ് ചെയ്യാറ്.
എന്നാൽ ഈ എണ്ണകൾ നമുക്ക് മറ്റൊരു കാര്യത്തിനായി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും വളരെ നല്ല റിസൾട്ട് നമുക്ക് ലഭിക്കുന്നത് ആയിരിക്കും. ഇതിനായിട്ട് നമുക്കൊരു ബൗൾ എടുക്കുക അതിലേക്ക് അല്പം വെള്ളം ഒഴിച്ച് കൊടുക്കുക അതിനുശേഷം നമുക്ക് ഉപയോഗിച്ച് ബാക്കിയുള്ള എണ്ണയാണ് നമുക്ക് ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത് ഏകദേശം ഒരു ടീസ്പൂണ് ഒഴിച്ചു കൊടുക്കുക.
അതിനുശേഷം ഒരു പ്ലാസ്റ്റിക് പേപ്പർ എടുക്കുക അതിന് രണ്ടാക്കി മടക്കിയതിനു ശേഷം വീണ്ടും രണ്ടാക്കി മടക്കുക. അതിന് വീണ്ടും ഒന്നും മടക്കിയതിനു ശേഷം നമുക്ക് ഒന്ന് അതിനെ നന്നായി വിരിഞ്ഞുനിൽക്കുന്ന ഭാഗം കാൽപം കട്ട് ചെയ്തു കളയാം അതിനുശേഷം നമ്മുടെ തുമ്പു പോലെയുള്ള ഭാഗത്ത് ഒന്ന് കട്ട് ചെയ്തു കൊടുക്കാം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.