പൂന്തോട്ടവും പച്ചക്കറിത്തോട്ടവും വിളവ് പൂക്കളും സമൃദ്ധമാകാൻ

നമുക്ക് ഓരോരുത്തർക്കും പലതരത്തിലുള്ള ഇഷ്ടങ്ങൾ ആയിരിക്കും ചില അമ്മമാർക്ക് വളരെയധികം താല്പര്യവും ഇഷ്ടമുള്ള ഒരു കാര്യമാണ് അമ്മമാർക്ക് മാത്രമല്ല എല്ലാവർക്കും ഗാർഡനിംഗ് എന്ന് പറയുന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും രാവിലെയും എഴുന്നേറ്റതിനുശേഷം ഗാർഡൻ മുമ്പിൽ ഇരുന്നു നോക്കുന്നതെല്ലാം വളരെയധികം രസകരമായിട്ടുള്ള ഒരു കാര്യമാണ് . പൂന്തോട്ടം നിർമ്മിക്കുക.

   

അതുപോലെതന്നെ പച്ചക്കറിത്തോട്ടം നിർമ്മിക്കുക എന്നത് വളരെയധികം നല്ലൊരു കാര്യമാണ് ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആളുകളുടെ എണ്ണം വളരെയധികം കുറവാണ് എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ പച്ചക്കറിത്തോട്ടം പൂന്തോട്ടം നിർമ്മിക്കുന്നതിന് സാധിക്കുന്നതായിരിക്കും. പൂന്തോട്ടങ്ങളിൽ പൂക്കൾ വരാതിരിക്കുന്നത് നമുക്ക് വളരെയധികം സങ്കടം നൽകുന്ന ഒരു കാര്യം തന്നെ ആയിരിക്കും.

എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പൂന്തോട്ടങ്ങൾ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും പച്ചക്കറികളിൽ ധാരാളം കായ്കൾ പിടിക്കുന്നതിന് പച്ചക്കറി ധാരാളം ഉണ്ടാകുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.ഇവിടെ ബേസ്ഡ് ഉപയോഗിച്ച് നമുക്ക് വളരെ നല്ല രീതിയിൽ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നല്ല രീതിയിൽ നമുക്ക് ലഭിക്കുന്നതായിരിക്കും.നമ്മുടെ വീട്ടിലെ നാരങ്ങയുടെ തൊലിയാണ്.

നമുക്ക് ഇതിന് ഉപയോഗിക്കേണ്ടത് നാരങ്ങയുടെ തൊലി ആക്കി എടുത്തു വയ്ക്കുക നമുക്ക് ആവശ്യം വരുമ്പോൾ എടുക്കാവുന്നതാണ് നാരങ്ങയുടെ നീര് മാത്രമാണ് നമ്മൾ എന്ന് ഒട്ടുമിക്ക ഉപയോഗിക്കുന്നത് എന്നാൽ നമുക്ക് നാരങ്ങയുടെ നീ ഉപയോഗിച്ചു സാധിക്കുന്നതായിരിക്കും.ഇനി ഇത് ചെറിയ പീസുകളായി കട്ട് ചെയ്ത് നമുക്ക് വീട്ടിലേക്ക് വന്നതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.