ഈയൊരു കാര്യം ചെയ്താൽ വീട്ടിൽ ഇനി ഒരിക്കലും മാറാല പിടിക്കില്ല…

വീട് ക്ലീൻ ചെയ്യുന്നത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും അത്തരത്തിൽ വീട് ക്ലീൻ ചെയ്യുമ്പോൾ വളരെയധികം പ്രയാസം അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും മാറാല എന്നത് മാറാല ഒട്ടും വരാതിരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ മാറാല വരാതെ തന്നെ നമ്മുടെ വീട് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കും.

   

നമ്മുടെ വീട്ടിൽ മാത്രമല്ല പള്ളി പാറ്റ എന്നിവ ഒഴിവാക്കുന്നതിനും,അതുപോലെതന്നെ നമ്മുടെ വീട്ടിലെ ബാത്റൂം ടൈലുകൾ ഫർണിച്ചറുകൾ എന്നിവയെല്ലാം പെട്ടി തിളങ്ങുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷനെ കുറിച്ചാണ് പറയുന്നത്.ഇതിനായി കിടിലൻ സുഷൻ തയ്യാറാക്കി എടുക്കണം. ഇതിനായിട്ട് നമുക്ക് നാലു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെച്ചുകൊടുക്കുകയാണ് ഇനി ഇതിലേക്ക് കൊടുക്കേണ്ടത് ആര്യവേപ്പിന്റെ ഇലകളാണ്.

ഈ ആര്യവേപ്പിന്റെ ഇലകൾ എന്ന് പറയുന്നത് ഏറ്റവും നല്ല അണുനാശിനിയാണ് എന്നതുപോലെതന്നെ അണുക്കൾ പൂർണ്ണമായും നശിക്കുന്നതിന് ഈയൊരു ഉപയോഗപ്പെടുത്തുന്നത് വളരെയധികം സഹായിക്കും. ഇതിനായി മൂന്നാലു തണ്ട് ഇലകൾ മാത്രമാണ് എടുക്കുന്നത് അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് തിളപ്പിച്ചെടുക്കുക ഇതിലേക്ക് കുറച്ച് കറുകപ്പട്ട കൊടുത്തിട്ടുണ്ട്.ഇതിലേക്ക് ഒരു ടീസ്പൂൺ ഗ്രാമ്പു ആണ് ചേർത്ത് കൊടുക്കേണ്ടത്.

അതിനുശേഷം ഇത് നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്.ഇത് നല്ലതുപോലെ തിളയ്ക്കുമ്പോൾ നമുക്ക് അഞ്ച് മിനിറ്റ് ലോ ഫ്ലെയിമിൽ വയ്ക്കാവുന്നതാണ്. ആര്യവേപ്പിന്റെ ഇലയുടെ ഗുണങ്ങളും അതുപോലെ കരയാമ്പു പട്ട എന്നിവയുടെ ഗുണങ്ങളെല്ലാം വെള്ളത്തിൽ ആറങ്ങുന്നതിനു വേണ്ടിയാണ് ഈ ഒരു കാര്യം ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.