അടുക്കളയിൽ കാണുന്ന കുഞ്ഞീച്ചകളെ എളുപ്പത്തിൽ തുരത്താം..

നമ്മുടെ വീട്ടിലെ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ നിന്ന് പുറത്ത് വയ്ക്കുമ്പോഴേക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും കുഞ്ഞീച്ചകൾ വരിക എന്നത്.എത്ര കുഞ്ഞീച്ചകൾ വരാതിരിക്കുന്നതിന് നെറ്റ് ഉപയോഗിച്ചാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ ഉണ്ടാകുന്നതായിരിക്കും. കുഞ്ഞേ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. ഈച്ചകൾ വരുന്നത് പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നതാണ് അതുകൊണ്ടുതന്നെ ഇത്തരം ഈച്ചകളെ തുരത്തി ഓടിപ്പിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.ഇതിനായി നമുക്ക് ഒരു ജാറിലേക്ക് ഒരു ചെറിയ ടപ്പയിലേക്ക് അല്പം ആപ്പിൾ സിഡാർ വിനീഗർ ആണ് എടുക്കേണ്ടത്.

ഏകദേശം രണ്ട് ടീസ്പൂൺ ഓളം എടുത്താൽ മതിയാകും.ആപ്പിൾ സിഡാർ വിനീഗറിന്റെ ഈ മണമുകുഞ്ഞൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു മണമാണ് അതുകൊണ്ടുതന്നെ അവർ കൂടുതലായും അവിടേക്ക് വരുന്നതായിരിക്കും.അതിന്റെ കൂടെയാണ് അല്പം ഡിഷ് വാഷ് ആണ് ചേർത്തു കൊടുക്കേണ്ടത് കാരണം കുഞ്ഞച്ചുകൾ വരുമ്പോൾ ചിലപ്പോൾ അതിൽ നിന്ന് വീണ്ടും പറന്നു പോകാൻ ഉള്ള സാധ്യതയുണ്ട് അതുകൊണ്ട് അല്പം വിനീഗർ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ.

വീഴ്ചകൾക്ക് പറന്നു പോകാൻ സാധിക്കുകയില്ല ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈച്ചകളെ അതിൽ തന്നെ പിടിച്ചുനിർത്തുന്നതിന് സഹായിക്കുന്നതായിരിക്കും. ഡിഷ് വാഷ് ഒഴിക്കുമ്പോൾ അല്പം മാത്രമേ ഒഴിക്കാവൂ ഇല്ലെങ്കിൽ ഡിഷ് വാഷിന്റെ മണം അതിൽ വരുന്നതായിരിക്കും അപ്പോൾ ഈച്ചകൾ വരുന്നതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.