നമ്മുടെ കേരളീയ വാസ്തുശാസ്ത്രപ്രകാരം വലിയ സ്ഥാനമാണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത് . അതായത് വാസ്തുവിൽ ധനത്തിന്റെ സ്ഥാനമായിട്ടാണ് അലമാരയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ അലമാര വെക്കുന്ന സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് അലമാര വെക്കുന്നതിന് വാസ്തു പറയുന്ന ചില രീതികൾ ഉണ്ട് ചില സ്ഥാനങ്ങൾ ഉണ്ട് എന്നുള്ളതാണ്. വീട്ടിൽ അലമാര വെക്കുന്നത് എന്നുണ്ടെങ്കിൽ.
ഒരിക്കലും ഇനിയെത്ര സമ്പാദിച്ചു എന്ന് പറഞ്ഞാലും ഒരു രൂപ പോലും കയ്യിൽ നിൽക്കില്ല വെള്ളം പോലെ നമ്മളുടെ കൈയിൽ വരുന്ന പണം ചോർന്നില്ലാതാകുന്നതാണ്.10 രൂപ മാറ്റി സമ്പാദിച്ചു മാറ്റിയിടാവുന്ന കരുതിയാൽ രോഗമായിട്ട് ദുരിതമായിട്ടോ അനാവശ്യ ചെലവായിട്ടോ ഒക്കെ വന്ന് ആ പണം നമ്മളുടെ കയ്യിൽ നിന്ന് പോകുന്നതാണ്.അത്രയധികം പ്രധാനപ്പെട്ടതാണ് അലമാരയുടെ സ്ഥാനം എന്ന് പറയുന്നത് രീതി എന്ന് പറയുന്നത്.
നിങ്ങളുടെ വീട്ടിലിരിക്കുന്ന അലമാര എവിടെയാണിരിക്കുന്നത് ഏത് സ്ഥാനത്താണ് ഇരിക്കുന്നത് എന്ന് മനസ്സിലാക്കി അത് ശരിയായ രീതിയിൽ വയ്ക്കേണ്ടതാണ്. അലമാര വെക്കാൻ ഏറ്റവും ഉത്തമമായ ഏറ്റവും ദിവ്യമായ ദിക്കിനെ പറ്റി നമ്മുടെ വാസ്തുശാസ്ത്രത്തിൽ പരാമർശിക്കുന്നുണ്ട്.അലമാര വെക്കേണ്ട ഏറ്റവും ഉചിതമായ സ്ഥാനം എന്ന് പറയുന്നത് നമ്മളുടെ വീടിന്റെ തെക്ക് പടിഞ്ഞാറെ കോണ്‍ തെക്ക്.
പടിഞ്ഞാറെ മൂല ആണ് എന്നുള്ളതാണ് നിങ്ങളുടെ വീട്ടിൽ ഇരിക്കുന്നത് എന്നുണ്ടെങ്കിൽ സാമ്പത്തികമായും നല്ല രീതിയിലുള്ള ഉയർച്ച ലഭിക്കും എന്നുള്ളതാണ് പറയുന്നത്. തെക്ക് പടിഞ്ഞാറ് മൂലയാണ് ഏറ്റവും പവർഫുൾ ആയിട്ടുള്ള ഏറ്റവും എനർജി ഫ്ലോയുള്ള ഏറ്റവും ഊർജ തരംഗമുള്ള ഒരു മൂലയ്ക്ക് വേണം നിങ്ങൾക്ക് ഈ അലമാര വെക്കാൻ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.