നമ്മുടെ വീട്ടിൽ എല്ലാം വാഴയുണ്ടാകുന്നതായിരിക്കും വാഴയുടെ നീല ഉണങ്ങിയത് ഉപയോഗിച്ച് നമുക്ക് നല്ലൊരു ക്രാഫ്റ്റ് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നമ്മൾ കത്തിച്ചുകളയുന്ന ഈയൊരു കാര്യം ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല ഭംഗിയുള്ള ഒത്തിരി കാര്യങ്ങൾ ചെയ്യുന്നതിന് സാധ്യമാകുന്നതായിരിക്കും.ഇനിയും ഉണങ്ങിയ വാഴയില നമുക്ക് അല്പം നേരം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കേണ്ടതാണ്.
കുതിർന്നതിനുശേഷം നമുക്ക് എല്ലാം നല്ലതുപോലെ വെള്ളത്തിൽ നിന്നെടുത്ത നല്ല തുടച്ച് എടുക്കേണ്ടതാണ്.നമുക്ക് കട്ട് ചെയ്തെടുക്കാവുന്നതാണ്. ഇനി നമുക്ക് വാഴയില സ്ക്വയർ പീസുകളായും ചെറിയ കഷണങ്ങളായി കട്ട് ചെയ്തെടുക്കാവുന്നതാണ് അതിനുശേഷം ഒരു കമ്പി എടുത്തതിനുശേഷം നമുക്ക് കമ്പനി നല്ലതുപോലെ ഒന്ന് ചുറ്റി കൊടുക്കാതെ ശേഷം നമുക്ക് ഈ വാഴയില നമുക്ക് ഒരു നൂൽ ഉപയോഗിച്ച്.
നല്ലതുപോലെ അത് കെട്ടിക്കൊടുക്കണം. നമുക്ക് ഈ വാഴയില ഇത് ഉപയോഗിച്ച് നമുക്ക് ഒരു റോസാപ്പൂ പോലെ ചെയ്തെടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് വേണ്ടിയിട്ട് കമ്പനിയിൽ അല്പം പഞ്ഞി വെച്ചതിനുശേഷം അതിന്റെ മുകളിൽ വാഴയില കെട്ടിയതിനു ശേഷം നമുക്ക് ഒരു പൂട്ട് തയ്യാറാക്കി എടുക്കാവുന്നതാണ് ഇങ്ങനെ നമുക്ക് പലതരത്തിലും പൂക്കൾ തയ്യാറാക്കുന്നതിനും സാധിക്കുന്നതായിരിക്കും. ഇങ്ങനെ കാണുമ്പോൾ ഭംഗിയില്ലേ.
എന്നാൽ കളർ ഇത് കാണുമ്പോൾ വളരെയധികം മനോഹരമായി നമുക്ക് അനുഭവപ്പെടുന്നതായിരിക്കും നമുക്ക് നല്ല രീതിയിൽ തന്നെ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിന് ഇത്തരം കാര്യങ്ങൾ നമുക്ക് പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും ഒട്ടും ചെലവില്ലാതെ തന്നെ വളരെ മനോഹരമായ രീതിയിൽ നമുക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.