നമ്മുടെ മുഖത്ത് ലക്ഷണം നോക്കി നമ്മുടെ ജീവിതത്തിലെ ചില രഹസ്യങ്ങൾ പറയാൻ സാധിക്കും അത്തരത്തിൽ ഒരു ലക്ഷണശാസ്ത്രത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ലക്ഷണശാസ്ത്രം പറയുന്നത് ഒരു വ്യക്തിയുടെ മുഖം നോക്കി ആ വ്യക്തി ആരായി തീരുമെന്നും ആ വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്നും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുമെന്നാണ്. നിങ്ങളുടെ മുഖം നോക്കി നിങ്ങളുടെ ജീവിതത്തിലെ.
ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ ഞാൻ നിങ്ങളോട് പറയാൻ പോവുകയാണ്. ലക്ഷണശാസ്ത്രപ്രകാരം ഒരു വ്യക്തിക്ക് ഈ നാല് തരത്തിലുള്ള മുഖങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും ഉണ്ടായിരിക്കുക. നിങ്ങൾ ചെയ്യേണ്ടത് ഈ നാല് ചിത്രങ്ങളിലേക്ക് നോക്കുക ഇതിൽ ഏതാണ് നിങ്ങളുടെ മുഖത്തിന്റെ ഘടന എന്നുള്ളത് മനസ്സിലാക്കുക.ഒന്നാമത്തേത് എന്ന് പറയുന്നത് വട്ട മുഖമാണ് അഥവാ റൗണ്ട് ഫേസ്.
അതായത് നല്ല വട്ടത്തിലുള്ള മുഖം അത് വലുതോ ചെറുതോ ആകാം നല്ല വട്ടത്തിലുള്ള മുഖമുള്ളവരാണ് ഒന്നാമത്തെ കാറ്റഗറി എന്ന് പറയുന്നത്. രണ്ടാമത്തേത് എന്ന് പറയുന്നത് സ്ക്വയർ ഷീറ്റ് അല്ലെങ്കിൽ ചതുര രൂപത്തിലുള്ള മുഖം ചിലർക്ക് ഉണ്ടാകും പോലെയുള്ളമുഖമറ്റലർക്ക് ചതുരത്തിന്റെ ഷേപ്പിൽ ഉള്ളതും അതുപോലെ തന്നെ സമചതുരത്തിന്റെ മുഖവും ഉണ്ടാകുന്നതായിരിക്കും.
മൂന്നാമത്തെ കാറ്റഗറി എന്ന് പറയുന്നത് നീണ്ട മുഖമാണ്. ചിലർക്ക് കാണും നല്ല ഓവൽ ഷേപ്പിൽ നീണ്ട മുഖം അല്ലെങ്കിൽ ഒരു വര പോലെ നല്ല നീളമുള്ള മുഖമുള്ളവരെ. നാലാമത്തേത് എന്ന് പറയുന്നത് ഹാർട്ട് ഷേപ്പ് അല്ലെങ്കിൽ ഒരു ലവ് സിംബലിന്റെ ഒക്കെ രീതിയിലുള്ള ഹൃദയആകൃതിയിലുള്ള മുഖമുള്ളവരെ. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.