വളരെ എളുപ്പത്തിൽ ബാത്റൂം ക്ലീൻ ചെയ്യാൻ ഒട്ടും പ്രയാസം ഇല്ലാതെ…

നമ്മുടെ വീട് ക്ലീൻ ചെയ്യുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും ബാത്റൂമുകൾ എന്നിവ ക്ലീൻ ചെയ്തെടുക്കുന്നത് ഇത്തരം കാര്യങ്ങൾ വളരെയധികം നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. നമുക്ക് കൈകൾ ഉപയോഗിച്ച് ഉരച്ച് കഴുകാതെ അതുപോലെ തന്നെ ഒട്ടും പ്രയാസമില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കുന്നതിന്.

   

നമുക്ക് സാധിക്കുന്നതാണ്.ബാത്റൂം ക്ലീൻ ചെയ്യുന്നതിന് നമുക്കൊരു സൊല്യൂഷൻ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കും ഇതിനായി ആവശ്യമുള്ളത് നാരങ്ങയുടെ തൊലിയാണ് അതുപോലെതന്നെ ചീഞ്ഞനാരങ്ങ ഉണ്ടെങ്കിൽ എടുക്കാവുന്നതാണ്.ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.നല്ലതുപോലെ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത് നല്ലതുപോലെ അരച്ചെടുക്കുക ഇതിലേക്ക് അരയ്ക്കുന്ന സമയത്ത് അല്പം കല്ലുപ്പ് ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം ഇതിലേക്ക് അൽപ്പം വിനാഗിരി കൂടി ഒഴിച്ചതിനു ശേഷം നല്ലതുപോലെ ഫൈൻ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാവുന്നതാണ്. ഇനി ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക ഇനി ഇതിലേക്ക് വേറെ ഒന്ന് രണ്ട് സാധനം കൂടി ചേർക്കാവുന്നതാണ് ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ആദ്യം ചേർത്തു കൊടുക്കേണ്ടത്. അതിനുശേഷം ബാത്റൂമിൽ കഴുകുന്ന ലിക്വിഡ് ഉണ്ടെങ്കിൽ അതൊരു സ്പൂൺ ചേർത്ത് കൊടുക്കുക.

അല്ലെങ്കിൽ പാത്രം കഴുകുന്ന ഡിഷ് വാഷ് ഏതെങ്കിലും ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നമുക്ക് ലൂസ് ആയി എടുക്കാവുന്നതാണ് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് എടുത്ത് നമുക്ക് ബാത്റൂമിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്.ചെളിയുള്ള ഭാഗങ്ങളിൽ ഇത് ഒഴിച്ചുകൊടുക്കുന്നത് വളരെയധികം നല്ലതാണ്. വളരെ വേഗത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.