കിച്ചൻ സിങ്കിൽ ഇനി ബ്ലോക്ക് ഉണ്ടാകില്ല കിടിലൻ വഴി…

വീടുകളിൽ കിച്ചണിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും കിച്ചൻ ബ്ലോക്ക് ആവുക എന്നത്. ബ്ലോക്ക് ആക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ അശ്രദ്ധ തന്നെയായിരിക്കും.കാരണം നമ്മൾ വേണ്ട രീതിയിൽ കിച്ചൻ ശ്രദ്ധിക്കാതിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതായത് കിച്ചൻ സിംഗിള്‍ പാത്രങ്ങൾ കഴുകുന്ന സമയത്ത് പാത്രങ്ങളിലെ വേസ്റ്റ് സിംഗിലേക്ക് പോകുന്നത് മൂലമാണ്.

   

ഇത്തരത്തിൽ വളരെ വേഗത്തിൽ തന്നെ കിച്ചൻ സിംഗ് ബ്ലോക്ക് ആയി മാറുന്നത് അതുപോലെതന്നെ അമിതമായ എണ്ണം ഒഴുകും അതുപോലെ തന്നെ നീയും മറ്റും ഇത്തരത്തിൽ കിച്ചൻ സിംഗ് ബ്ലോക്ക് ആകുന്നതിനെ കാരണം ആകുന്നത്.കിച്ചൻ ബ്ലോക്ക് വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ കിച്ചൺ ബ്ലോക്ക് ആകാതെ സൂക്ഷിക്കുന്നതിന് സാധിക്കും.

പാത്രങ്ങൾ കഴുകുമ്പോൾ പരമാവധി ഫുഡ് വേസ്റ്റും കിച്ചൻ സി ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക വേസ്റ്റ് വേസ്റ്റ് പിന്നിൽ ഇട്ടതിനുശേഷം പാത്രങ്ങൾ കഴുകുന്നത് ആയിരിക്കും കൂടുതൽ നല്ലത് ഇങ്ങനെ ചെയ്യുന്നത് ബ്ലോക്ക് ഉണ്ടാകാതിരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.കിച്ചൻ സിംഗ് ബ്ലോക്ക് ആകുമ്പോഴേക്കും ആളുകളും പുറത്തുനിന്ന് പ്ലംബർമാരെ വിളിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ നമുക്ക് തന്നെ ബ്ലോക്ക് വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. കിച്ചൻ സിംഗിള്‍ ബ്ലോക്ക് മാറ്റുന്നതിന് കിച്ചൻ സിംഗിള്‍ വെള്ളവും അതുപോലെതന്നെ വേസ്റ്റ് ആദ്യം നീട്ടും ചെയ്യേണ്ടതാണ് അതിനുശേഷം കിച്ചൻ സിങ്കിലെ ബ്ലോക്ക് വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.