ചിരട്ടയുടെ ഞെട്ടിക്കും ഗുണങ്ങൾ…

നമ്മുടെ നാട്ടിലും പുറങ്ങളിൽ വീടുകളിലും തെങ്ങിൻ ഉള്ളത് ആയിരിക്കും ചിരട്ട ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ചിരട്ടയുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് വളരെയധികം എളുപ്പം ആയിരിക്കും. ഏറ്റവും കൂടുതൽ നമുക്ക് ഗ്യാസ് പാഴാകുന്നത് ചോറ് വയ്ക്കുമ്പോൾ ആയിരിക്കും ഗ്യാസ് വളരെയധികം പാഴാക്കുന്നതായിരിക്കും എന്നാൽ ചിരട്ട ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഗ്യാസ് പാഴാക്കാതെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതിന് നമുക്ക് വളരെയധികം സഹായിക്കുന്നതാണ്.

   

കുക്കറിൽ ആണെങ്കിൽ പോലും ചോറ് വേവിക്കുമ്പോൾ വളരെയധികം ഗ്യാസ് ആയിരിക്കും എന്നാൽ നമുക്ക് ചിരട്ട ഇട്ടു കൊടുത്തു വേവിക്കുകയാണെങ്കിൽ വളരെ വേദന ചൂടായി ലഭിക്കുന്നതായിരിക്കും കാരണം നല്ലതുപോലെ ഹീറ്റ് നിലനിർത്തുന്ന ഒരു കാര്യമാണ് അതുകൊണ്ടുതന്നെ നമുക്ക് വളരെ വേഗത്തിൽ തന്നെ ഗ്യാസ് അധികം പാഴാക്കാതെ തന്നെ ചോറ് ലഭിക്കുന്നതിന് വളരെയധികം സാധിക്കുന്നതാണ് അതുകൊണ്ട് തന്നെ ചിരട്ട ഇക്കാര്യത്തിന് വളരെയധികം ഗുണംചെയ്യുന്നതായിരിക്കും.

ചോറ് മാത്രമല്ല പരിപ്പു പോലെയുള്ള ധാന്യവർഗ്ഗങ്ങൾ വേവിച്ചെടുക്കുമ്പോഴും ചിരട്ടയിട്ടു കൊടുക്കുന്നത് വളരെയധികം നല്ലതാണ് വളരെ വേഗത്തിൽ തന്നെ നല്ല രീതിയിൽ വെന്ത് ലഭിക്കുന്നതിന് ഇത് സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ ഉപ്പ പഞ്ചസാര എന്നിവ ഇട്ട് വയ്ക്കുന്ന പാത്രങ്ങളിൽ ചെറിയ ചിരട്ട കഷ്ണം ഇട്ടു കൊടുക്കണെങ്കിലും ഉപ്പും പഞ്ചസാരയും വെള്ളമാകുന്നത് അതുപോലെതന്നെ കട്ടപിടിക്കുന്നത് എല്ലാം തടയുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്.

ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അതുപോലെതന്നെ ഉഴുന്നുവട ഉണ്ടാക്കുന്നവർ ആണെങ്കിൽ ഉഴുന്നുവട ഉണ്ടാക്കുമ്പോൾ നടുക്കോൾ ഇടുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും എന്നാൽ നമുക്ക് അതുപോലെ തന്നെ എണ്ണയിലേക്ക് മുക്കി കൊടുക്കുന്നതിനും പ്രയാസണ്ടാവും. ഈ ഒരു പരിഹാരം പരിഹരിക്കുന്നതിന് ചിരട്ട ഉപയോഗിക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.