എത്ര അഴുക്ക് നിറഞ്ഞു കിടക്കുന്ന ബാത്റൂം ക്ലോസറ്റും അതുപോലെ തന്നെ ടൈലുകളും നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.അതുപോലെ തന്നെ നമ്മുടെ വീട്ടിൽ ജോലികൾ വളരെയധികം എളുപ്പമാക്കുന്നതിനും വേഗത്തിൽ ചെയ്തു തീർക്കുന്നതിനും സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ച് പറയുന്നുണ്ട്.ഇത് നമ്മുടെ നിത്യജീവിതത്തിൽ വളരെയധികം പ്രയോജനകരമാകുന്ന പ്രചരിപ്പിക്കുകളാണ്.ഇത്തരം ടിപ്സുകൾ നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
അടുക്കളയിൽ സ്വീകരിക്കാവുന്ന ചില ടിപ്സുകളെക്കുറിച്ച് നോക്കാം. നമുക്കെല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ചക്കക്കുരു എന്നാൽ ഇത് നമുക്ക് എല്ലാ സമയങ്ങളിലും ലഭിക്കണമെന്നില്ല. ചക്ക സീസണിൽ മാത്രം ലഭ്യമാകുന്ന ഒന്നാണ് നമുക്ക് ചക്കക്കുരു നല്ല രീതിയിൽ തന്നെ സേവ് ചെയ്തു സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഈ രീതിയിൽ ചക്കക്കുരു സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ നമുക്ക് വർഷം മുഴുവൻ ചക്കക്കുരു ഉപയോഗപ്പെടുത്തുന്നത് സാധിക്കുന്നതായിരിക്കും.
ലഭ്യമാകുന്ന സമയങ്ങളിൽ ഈ രീതിയിൽ നമുക്ക് നല്ല രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് സാധിക്കും ഇതിനായിട്ട് ചക്കക്കുരു നല്ലതുപോലെ തൊലി കളഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ഒരു ടിന്നിലേക്ക് ഇത് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളമാണ് ഒഴിച്ചുകൊടുക്കുന്നത്.ചക്കക്കുരു മുങ്ങി നിൽക്കുന്ന രീതിയിലെ വെള്ളമാണ് ഒഴിച്ചുകൊടുക്കുന്നത്. ഫ്രിഡ്ജിനകത്ത് സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും നമുക്ക് ചക്കക്കുരു സ്റ്റോർ ചെയ്തു വയ്ക്കുന്നതിനെ സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ നമ്മുടെ ചിലവ് ഉപയോഗിക്കുമ്പോൾ അതിന്റെ മൂർച്ച നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ നമുക്ക് ചിരവയുടെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.