വീട് മൊത്തം ക്ലീൻ ചെയ്യാൻ ഈ സൊല്യൂഷൻ മാത്രം മതി…

ജോലികൾ ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടുന്ന അമ്മമാർക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ അടുക്കള മുതൽ മാത്രം വേറെ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ ഇത്തരം ജോലികൾ ചെയ്ത് തീർക്കുന്നതിന് വളരെയധികം വൃത്തിയായി തന്നെ വീട് സംരക്ഷിക്കുന്നതിനും സാധിക്കുന്നതായിരിക്കും.

   

കൂടാതെ നമ്മുടെ വീട്ടിൽ ശല്യക്കാരായ പല്ലി പാറ്റ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുന്നത് വളരെയധികം സഹായിക്കുന്നതാണ്. വീട് ക്ലീൻ ചെയ്യുവാൻ മടിക്കുന്നവർക്ക് വളരെയധികം ഉപയോഗപ്രദമായിട്ടുള്ള കാര്യങ്ങൾ തന്നെയായിരിക്കും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയില് വീട് ക്ലീൻ ചെയ്തു എന്നതിന് സാധിക്കുന്നതാണ്. അവിടെ വീട് മുഴുവൻ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന്.

ആദ്യം തന്നെ ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കുകയാണ് ചെയ്യേണ്ടത്. ഇതിനായിട്ട് ഒരു പാത്രം എടുക്ക അതിലേക്ക് എത്രത്തോളം വെള്ളമാണ് ആവശ്യമുള്ളത് അത്രയും വെള്ളം ഒഴിച്ചുകൊടുക്കുക.അതിനുശേഷം അതിലേക്ക്ഒരു നാരങ്ങ ചെറിയ കഷണങ്ങളായി മുറിച്ചിട്ട് കൊടുക്കുക.ഇനി ഇത് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. നാരങ്ങാ നല്ല സോഫ്റ്റ് ആകുന്നതുവരെ നമുക്ക് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക.

അതിനുശേഷം നമുക്ക് ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. ഇനി ഈ നാരങ്ങ ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ ഉടച്ചു കൊടുക്കുക.ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ്. ഇനി ഇതിലേക്ക് പാത്രം കഴുകുന്ന ലിക്വിഡ് ഒന്നോ രണ്ടോ ഡ്രോപ്സ് ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് അൽപ്പം പെട്രോള് കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ് ഇത് നല്ലൊരു ക്ലീനിംഗ് സൊല്യൂഷൻ ആയി ഉപയോഗിക്കാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.