ഇതിൽനിന്ന് ഒരു ചിത്രം തിരഞ്ഞെടുത്ത് ഭാവിയെ കുറിച്ച് അറിയൂ..

തൊടുകുറി ശാസ്ത്രത്തിലൂടെ നമ്മൾ അറിയാൻ പോകുന്നത് ഒരു ആഗ്രഹത്തെ അതായത് നിങ്ങളുടെ മനസ്സിൽ ഈ അടുത്തകാലത്ത് നടക്കേണ്ട ഒരു ആഗ്രഹം അല്ലെങ്കിൽ പ്രധാനപ്പെട്ട ഒരു കാര്യം അത് നടന്നു കിട്ടുമോ. മാത്രം സമയമായിരിക്കും എടുക്കും എന്നതിനെ കുറിച്ചാണ് ഈ ഒരു കാര്യം നടന്നു കിട്ടിയാൽ മുന്നോട്ടുള്ള പല കാര്യങ്ങളും ഒരു തടസ്സവും ഇല്ലാതെ മുന്നോട്ടു പോകും എന്നൊരു വിശ്വാസം നമ്മളിൽ ഉണ്ട്. ആ ആഗ്രഹം നടക്കുമോ.

   

അതിന് എത്രമാത്രം കാലതാമസം എടുക്കും എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ഇതിൽ മൂന്നു ചിത്രങ്ങളുണ്ട് ഒന്ന് പരമശിവന്റേതാണ് രണ്ട് മുരുകന്റെ മൂന്നാമത് ഗണപതി ഭഗവാൻ ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്. ഇതിൽ നിന്നും ഒരു ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ ഇഷ്ടംദൈവത്തിന്റെ പടം തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ആഗ്രഹം നമ്മുടെ മനസ്സിൽ ഇപ്പോൾ ഉള്ള ആ ഒരു ആഗ്രഹം നടന്നു കിട്ടുമോ അതിന് എത്രമാത്രം നന്നായിരിക്കുമോ എന്ന് ഒരു ചിന്ത നമ്മളിൽ ഉണ്ടാകണം.അതല്ലെങ്കിലും മൂന്ന് ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ കൊടുത്തിട്ടുണ്ട് 1 2 3 എന്നിങ്ങനെ മൂന്ന് നമ്പറുകൾ ഈ മൂന്ന് നമ്പറുകളിൽ നിന്നും ഏതെങ്കിലും ഒരു നമ്പർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിങ്ങളുടെ ആഗ്രഹം സഫലമാകുമ്പോൾ .നിങ്ങൾ വിചാരിച്ച കാര്യം നിങ്ങൾക്ക് നേടിയെടുക്കുന്നത് സാധിക്കുമോ എന്നതിനെക്കുറിച്ച് നമുക്ക് ഇതിലൂടെ വളരെയധികം വ്യക്തമായി തന്നെ മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെ തന്നെ ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം നല്ല രീതിയിൽ പ്രവർത്തിച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ്.