പുതിയ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം….

പുതിയ പാത്രങ്ങൾ വാങ്ങുന്നത് സർവ്വസാധാരണ ഒരു കാര്യങ്ങളാണ്. പലപ്പോഴും നമ്മൾ ഇരുമ്പ് ചട്ടികൾ വാങ്ങുന്നവരായിരിക്കും. ഇരുമ്പുചട്ടി വാങ്ങുമ്പോൾ ആദ്യം ഉപയോഗിക്കുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ഇത്തരം മാർഗങ്ങൾ ഉപയോഗിച്ചാണ് പുതിയ പാത്രങ്ങൾ ഉപയോഗപ്രദമാക്കിയിരുന്നത്.

   

ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നത് ആയിരിക്കും. പുതിയ ഇരുമ്പ് പാത്രങ്ങൾ എങ്ങനെ നമുക്ക് മയക്കിയെടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇതിനു വേണ്ടിയിട്ട് ആദ്യം വലിയൊരു ബേസിൻ എടുക്കുക അതിനുശേഷം അതിലേക്ക് ഇരുമ്പ് പാത്രം വയ്ക്കുക അതിലേക്ക് കഞ്ഞിവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത് അത് മുകത്തക്ക രീതിയിൽ കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുക .

അതിനുശേഷം ഒരു ദിവസം അങ്ങനെ വയ്ക്കുന്നത് വളരെയധികം നല്ലതായിരിക്കും.ഒരു ദിവസം വയ്ക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അതിലെ അഴുക്കുകളും അതുപോലെതന്നെ നീക്കം ചെയ്ത് നല്ല രീതിയിൽ നമുക്ക് പ്രയോജനംഉള്ള രീതിയിൽ ലഭിക്കുന്നതായിരിക്കും ഒരു ദിവസം എടുത്തു കഴിഞ്ഞു നോക്കുമ്പോൾ അതിൽ നിന്ന് കരിയും അതുപോലെ തന്നെ മറ്റു അവശിഷ്ടങ്ങളും വരുന്നതായിരിക്കും അത് നമുക്ക് നല്ല സ്ക്രബർ ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്.

ഇനി നമുക്ക് വിമ്മോ ലിക്വിഡ് ഉപയോഗിച്ച് നല്ലതുപോലെ കഴുകിയെടുക്കാം എങ്ങനെ കഴുകിയെടുക്കുന്നത് വഴി പുതിയ പാത്രങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. ഇത് നല്ലപോലെ കഴുകിയെടുത്തതിനുശേഷം ഇനി ഈ ചീനച്ചട്ടിയിലേക്ക് അല്പം കുടിവെള്ളം വെള്ളത്തിൽ കലക്കിയെടുത്ത് അതിൽ ഇട്ടുകൊടുക്കാണ് ചെയ്യേണ്ടത്.പോളിട്ടതിനുശേഷം ഈ വെള്ളം ണ്ടും അത് മാറ്റം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.