ഭക്ഷണത്തോടൊപ്പം ഉണക്കമീൻ കഴിക്കുന്നത്ചിലർക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ്.നമിക്ക് വീടുകളിലും ഉണക്കമീൻ വാങ്ങുന്നത് കാണാൻ സാധിക്കും.ഉണക്കമീൻ പുറത്തുനിന്ന് വാങ്ങുമ്പോൾ പ്രത്യേകിച്ച് കടകളിൽനിന്ന് വാങ്ങുമ്പോൾ വിശ്വസിച്ചു കഴിക്കാൻ സാധിക്കുമോ എന്നത് വളരെയധികം സംശയമുള്ള ഒരു കാര്യമാണ്.ഇത് എവിടാണോ ഉണക്കുന്നത് അതുപോലെ തന്നെ ഇതിലെ ഉണങ്ങുന്നതിനു വേണ്ടി എന്തെല്ലാം ചേർത്തിട്ടുണ്ടാകും എന്നതിനെക്കുറിച്ച് നമുക്ക് വളരെയധികം ഉണ്ടാകുന്നതായിരിക്കും.
എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ഉണക്കമീൻ നമുക്ക് തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ്. ഏതൊരു മീനെ നമുക്ക് വേദിയിലും ഉണക്കിയെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. വെല്ലുവിളിക്കേണ്ട ആവശ്യമില്ല അതുപോലെ കൂടുതൽ സമയം പണിയെടുക്കേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും.
ഇനി നമുക്ക് ഒരു മീൻ എങ്ങനെ ഉണക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇതിനായി നല്ലതുപോലെ കഴുകി മാറ്റിവെക്കുക. ഏതു മീനായാലും നമ്മുടെ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതിനുള്ളിലെ അഴുക്കുകൾ നീക്കം ചെയ്ത് നല്ല രീതിയിൽ വൃത്തിയാക്കിയെടുത്ത് ഉപയോഗിക്കുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ഇനി നമുക്ക് ഒരു പാത്രമാണ് അതായത്ഐസ്ക്രീമും മറ്റും വാങ്ങുമ്പോൾ ലഭിക്കുന്ന പാത്രങ്ങൾ എടുത്താലും മതിയാകും.അതിനുശേഷം ഇതിലേക്ക് അല്പം കല്ലുപ്പ് ചേർത്ത് കൊടുക്കുക.
ഇനി മീൻ വെച്ചതിനുശേഷം അല്പം കല്ലുപ്പ് ഇട്ടു കൊടുക്കുക അതിനുശേഷം വീണ്ടും മീനിന്റെ ഒരു ലയർ വെക്കുക കല്ലുപ്പു ഇങ്ങനെയാണ് നമുക്ക് എടുക്കുന്നതിനെ വളരെയധികം കിടിലം ആയിട്ടുള്ള മാർഗ്ഗം. ഒരു മാർഗ്ഗം സ്വീകരിക്കുന്നതുകൊണ്ട് തന്നെ നമുക്ക് കിളികളുടെയും അതുപോലെ മഴയുടെയും ശല്യം ഒന്നുമില്ലാതെ വളരെ നല്ല രീതിയിൽവളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണക്കമീൻ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.