ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ ആരും ഞെട്ടിപ്പോകും .

നമ്മുടെ വീട്ടിൽ ചെറുനാരങ്ങ ഉപയോഗിച്ച് കഴിഞ്ഞാൽ തൊലി കളയുന്നത് സർവസാധാരണമായിട്ടുള്ള കാര്യമാണ് എന്നാൽ നമുക്ക് തൊലി കളയേണ്ട ആവശ്യമില്ല ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കും. പലപ്പോഴും നമുക്ക് ചെയ്യാൻ സാധിക്കില്ല എന്ന് വിചാരിക്കുന്ന കാര്യങ്ങൾ പോലും ഈ തൊലി ഉപയോഗിച്ച് വളരെ വേഗത്തിൽ തന്നെ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

   

ആദ്യത്തെ ടിപ്സ് എന്താണെന്ന് നോക്കാം അച്ചാറും മറ്റും വാങ്ങിയാൽ ചിലപ്പോൾ അതിന്റെ പേരിൽ അല്ലെങ്കിൽ അതിന്റെ ബോക്സിൽ ആ മണം നിൽക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള മണം എളുപ്പത്തിൽ നീക്കം ചെയ്യുന്നത് ആ ഒരു ചെറുനാരങ്ങയുടെ തൊലി ആ ബോക്സിൽ ഇട്ട് അടച്ചുവെച്ചുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ബോക്സിൽ നിന്ന് ചീത്ത മണം എല്ലാം പോയി നല്ല മണം വരുന്നതിനെ സാധിക്കുന്നതായിരിക്കും.

അതുപോലെതന്നെ അടുത്ത ടിപ്സ് പറയുന്നത് നമ്മുടെ തുണിയെല്ലാം കട്ട് ചെയ്യുന്ന കത്രികയുടെ മൂർച്ച പോവുകയാണെങ്കിൽ അതുപോലെ തന്നെ നല്ല രീതിയിൽ തുരുമ്പെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റി എടുക്കുന്നതിന് സാധിക്കുന്നതാണ്. ഇതിനുവേണ്ടി നമുക്ക് അല്പം ബേക്കിംഗ് സോഡ പോലെ തന്നെ ചെറുനാരങ്ങയുടെ തൊലി മാണ് ആവശ്യമായിട്ടുള്ളത്. അതിനുശേഷം കത്രികയുടെ മുകളിൽ നല്ലതുപോലെ ഉരച്ച് കൊടുക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ തുരുമ്പ് നീക്കം ചെയ്യുന്നതിനും കത്രിക നല്ല മൂർജം ലഭിക്കുന്നതിനും സാധിക്കുന്നതായിരിക്കും ഏതു തുരുമ്പ് പിടിച്ച കാര്യങ്ങളും ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ക്ലീനായി ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.