നമ്മുടെ വീട്ടിൽ ചിലപ്പോഴൊക്കെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു കാര്യമാണ് പഴകിയ പൗഡർ എന്നത് നമ്മൾ ചിലപ്പോൾ ഉപയോഗിക്കാതിരിക്കുന്ന പൗഡർ ഉപയോഗിച്ചും നമുക്ക് ഈ ഒരു കാര്യം ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതാണ്.നമുക്ക് എത്ര പഴയ ഗ്യാസ് സിസ്റ്റവും വളരെ എളുപ്പത്തിൽ തന്നെ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് ഈ ഒരു കാര്യം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
അതുപോലെതന്നെ വളരെ എളുപ്പത്തിൽ തന്നെ ബർണർ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്.ക്ലീൻ ചെയ്യുമ്പോൾ നമുക്ക് ഗ്യാസിൽ ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും പലപ്പോഴും ഗ്യാസ് കൂടുതൽ നഷ്ടമാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം ബർണർ ക്ലീൻ ചെയ്യാതിരിക്കുന്നത് ഗ്യാസ് നല്ല രീതിയിൽ ക്ലീൻ ചെയ്യാതിരിക്കുന്നതാണ്.
ഒട്ടുമിക്ക ആളുകളുടെയും പ്രധാനപ്പെട്ട വിചാരം എന്ന് പറയുന്നത് ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുന്നതിന് സർവീസിന് ആളുകളെ കൊണ്ടുവരണം എന്നാണ് എന്നാൽ നമുക്ക് തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നകാര്യമട ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുന്നത് ഇതിനെ പുറത്തുന്ന ആൾ വരേണ്ട ആവശ്യം ഒന്നുമില്ല. നമുക്ക് തന്നെ വളരെ എളുപ്പത്തിൽ ബർണറും ഗ്യാസ് സ്റ്റൈൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്.
ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുന്നതിന് ബർണർ എല്ലാം ക്ലീൻ എടുത്തത് മാറ്റി നല്ല രീതിയിൽ ഗ്യാസ് സ്റ്റൗ ആദ്യം ക്ലീൻ ചെയ്തെടുക്കാം ഇതിനായി ടോപ്പിൽ നമുക്ക് പൗഡർ ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം അൽപ്പം ലിക്വിഡ് ആണ് സോപ്പിന്റെ ലിക്വിഡ് ആണ് ഒഴിച്ചുകൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.