ബാത്റൂം കിച്ചൻ ആയാലും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ..

എത്ര പ്രയാസവും നിറഞ്ഞ ജോലികൾആയാലും വളരെ എളുപ്പകരമാക്കാൻ സാധിക്കുന്ന ഒരു കിടിലൻ വഴികളെ കുറിച്ചാണ് പറയുന്നത്. നമ്മുടെ വീട്ടിലെ പാത്രങ്ങൾ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗമാണ് സബീന പൗഡർ എന്നത് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നതാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഉപയോഗിക്കുന്നവർ അത് ഡ്രൈനെസ്സ് കൂടുതലാണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാതിരിക്കുന്നത് .

   

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ അതിലും അലോവേര ജെല്ലും അതുപോലെ തന്നെ നാരങ്ങയും അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ബുദ്ധിമുട്ടില്ലാതെ നല്ല രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ് ഈ ഒരു മാർഗ്ഗവും ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയെടുക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ പാത്രങ്ങളിലെ കരിയും മറ്റും നീക്കം ചെയ്യുന്നതിനെ വളരെയധികം സഹായകരമാണ്.

ഒട്ടുംതന്നെ പ്രയാസമില്ലാതെ എത്ര കരി പിടിച്ച പാത്രങ്ങളും പുത്തൻ പുതിയത് പോലെ ആക്കുന്നതിനെ സാധിക്കും.നമ്മുടെ വീട്ടിലെ സെറാമിക് പാത്രം കൂടി സ്റ്റീൽ പാത്രങ്ങളിലും എല്ലാം ക്ലീൻ ചെയ്തിരിക്കുന്ന ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് .ഒട്ടുംതന്നെ പാർശ്വഫലങ്ങൾ ഇല്ലാതെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ഇത് സഹായിക്കും.

പാത്രങ്ങളിലെഎണ്ണ മെഴുക്കും അതുപോലെ തന്നെ മണവും എല്ലാം വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിനിധി സഹായിക്കും അല്പം ഡിഷ് വാഷിം ഒഴിച്ചു കൊടുത്തതിനു ശേഷം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഇല്ലെങ്കിലും പാത്രങ്ങളിൽ ഒരെണ്ണം വീഴുന്നതിനുള്ള സാധ്യത കൂടുതലാണ്.ഈയൊരു സാധനം ഉപേക്ഷിച്ച് നമുക്ക് ടൈലുകളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തിരിക്കുന്നതിന് സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.