ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് ഉപയോഗിക്കാത്തവരെ ആദ്യംതന്നെ ഉപയോഗിക്കുമ്പോൾ ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു പ്രധാനപ്പെട്ട പരാതി തന്നെയായിരിക്കും ഗ്യാസ് വളരെ പെട്ടെന്ന് തന്നെ ലക്ഷ്യത്തിനുശേഷം ഒരു മാസം ആകുമ്പോഴേക്കും ഗ്യാസ് ലെറ്റർ കാലിയാകുന്നു എന്നത് ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് കുറച്ചു ഗ്യാസ് ഉപയോഗിക്കുന്നത് അതായത് ഒരു സിലിണ്ടർ തന്നെ ഉപയോഗിക്കുന്നത്.
നീട്ടി കിട്ടുന്നതിന് സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ ഗ്യാസ് ഉപയോഗിക്കുമ്പോൾകാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.ഇന്നലെ രാത്രിയിൽ കിടക്കുന്നതിനു മുൻപ് ആദ്യം തന്നെ ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഗ്യാസ് സിലിണ്ടറിന്റെ ഓഫ് ചെയ്യുക എന്നതാണ് നമ്മുടെ പാചകം ഉപയോഗം കഴിഞ്ഞാൽ ഗ്യാസ് സിലിണ്ടർ റെഗുലേറ്റർ ഓഫ് ചെയ്തു വയ്ക്കുന്നത് ഗ്യാസ് നഷ്ടമാകുന്നത്.
അതായത് ലീക്കാകുന്നത് തടയുന്നതിനും വളരെയധികം സുരക്ഷിതത്വം ഉണ്ടാകുന്നതിനും സഹായിക്കുന്നതാണ്.അടുത്ത കാര്യം എന്നു പറയുന്നത് വെള്ളം ചൂടാകുമ്പോൾ മൂടിവെച്ച് വെള്ളം ചൂടാക്കുക എന്നതാണ്.വെള്ളം തിളപ്പിക്കുമ്പോൾ മൂടിവെച്ച് വെള്ളം തിളപ്പിക്കുന്നത് പെട്ടെന്ന് വെള്ളം തിളക്കുന്നതിനും പരമാവധി ഗ്യാസ് നഷ്ടമാകുന്നത് തടയുന്നതിനും സഹായിക്കും.അതുപോലെതന്നെ ഇന്ന് രാവിലെ ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോഴാണ് കൂടുതലും ഗ്യാസ് നഷ്ടമാകുന്നത് പുട്ട് പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കുമ്പോൾ വളരെയധികം ഗ്യാസ് നഷ്ടമാകുന്നതിനായി സാധ്യതയുണ്ട് .
അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ ചെറിയ രീതിയിലുള്ള എളുപ്പമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് എപ്പോഴും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അതുപോലെതന്നെ മുട്ട പുഴുങ്ങുന്നുണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്ന ഇഡലി ചെമ്പിലോ അടിയിലെ വെള്ളത്തിൽ മുട്ട പുഴുങ്ങാൻ വയ്ക്കാവുന്നതാണ് ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഗ്യാസിനെ നമുക്ക് പരമാവധി സേവ് ചെയ്യാൻ സാധിക്കുന്ന.തുടർന്ന് അറിയുന്നതിന്വീഡിയോ മുഴുവനായി കാണുക.