നമ്മുടെ എല്ലാവരുടെ വീടുകളിൽ ഫ്രിഡ്ജ് ഉള്ളതാണ് ഫ്രിഡ്ജ് കരണ്ട് കൂടുതൽ വലിക്കുന്നുണ്ടെന്ന് സംശയമുള്ളവർക്ക് ഈ ഒരു കാര്യം ചെയ്തു നോക്കി നമുക്ക് ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു മികച്ച പരിഹാരം എന്ന് തന്നെ പറയാൻ സാധിക്കും ഒരു പേപ്പർ എടുക്കുക അതായത് ന്യൂസ് പേപ്പർ എടുക്കുക അതിനുശേഷം ഫ്രിഡ്ജിന് ഉള്ളിലും പുറത്തുമായി അടച്ചു വയ്ക്കുക എന്നിട്ട് പുറത്ത് .
നിന്ന് വലിച്ചു നോക്കുക ഇങ്ങനെയും വലിച്ചാൽ കിട്ടുന്നുണ്ടെങ്കിൽ ഫ്രിഡ്ജിന്റെ വാഷർ വളരെയധികം ലൂസ് ആണ് ഇതുകൊണ്ട് തന്നെ കൂടുന്നതിനുള്ള സാധ്യതയും കൂടുതലാണ് അതുപോലെ തന്നെ ഉള്ളിൽ നിന്ന് വലിച്ചൽ ലഭിക്കുന്നില്ല എങ്കിൽ വാഷർ വളരെ ടൈറ്റാണ് ഇത്ഒട്ടുംതന്നെ കരണ്ട് പാഴാക്കിയില്ല എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാൻ അതുപോലെ തന്നെ ഫ്രിഡ്ജിന് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊലൂഷനവും നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് സാധിക്കും.
ഫ്രിഡ്ജിനുള്ളിലെ മഞ്ഞക്കറുകളും അഴുക്കും വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നതിന് തുപോലെതന്നെ ഫ്രിഡ്ജിനുള്ളിലെ ചീത്ത മണം മാറ്റുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ ഇങ്ങനെ തയ്യാറാക്കി ഉപയോഗിക്കാൻ അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ഇതിന് ആദ്യം തന്നെ ഒരു കപ്പ് എടുക്കും അതിലേക്ക് അല്പം വെള്ളം എടുത്തതിന് ശേഷം ഒരു നാരങ്ങ പിഴിഞ്ഞു കൊടുക്കുകയാണ് ചെയ്യേണ്ടത് .
ഒരു നാരങ്ങയുടെ മുഴുവൻ വീരമ എടുക്കുക അതിനുശേഷം അതിലേക്ക് അല്പം സോഡാപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത് അതായത് അപ്പക്കാരം ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ഒന്ന് തന്നെ ചേർക്കേണ്ട ആവശ്യമില്ല അത്രയ്ക്കും നല്ല റിസൾട്ട് ആണ് ഇതിൽ തരുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…