എത്ര പഴയ ബാഗും ഈയൊരു രീതിയിൽ കഴുകിയാൽ പുത്തൻ പുതിയത് പോലെയാകും..

എത്ര പുതിയ ബാഗുകൾ വാങ്ങിയാലും ചിലപ്പോൾ കുട്ടികളുടെ ബാഗുകൾ സ്കൂൾ തുറന്നു കുറച്ചുനാൾ കഴിയുമ്പോൾ വളരെയധികം ചെളിയും മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് മഴക്കാലം ആകുമ്പോൾ കുട്ടികളുടെ ബാബിൽ ചെളി പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ വളരെ വേഗത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

സ്കൂൾ ബാഗുകൾ മാത്രമല്ല നമ്മുടെ കയ്യിലുള്ള ഏതുതരം ബാഗുകളും ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ പുത്തൻ പുതിയത് പോലെ ആക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഒട്ടും തന്നെ കേടുകൂടാതെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും നമുക്ക് ഇതിലൂടെ സാധ്യമാകുന്നതാണ് എങ്ങനെയാണ് നമുക്ക് വളരെ വേഗത്തിൽ ബാഗ് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.അതുപോലെതന്നെ നമ്മുടെ വീടുകളിൽ ഉള്ള പഴയ ബാഗുകളും നമുക്ക് ഇതുപോലെ നല്ല രീതിയിൽ പുതിയ ബാഗുകൾ ആക്കി മാറ്റുന്നതിന് സാധിക്കുന്നതാണ്.

പറ്റിപ്പിടിച്ച് അഴുക്കുകൾ വളരെ എളുപ്പം തന്നെ ബാഗിൽ നിന്ന് വിട്ടു പോകുന്നതിനും ബാഗിന്റെ നിറം നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനൊരു ബൗൾ എടുക്കുക അതിലേക്ക് അല്പം അപ്പക്കാരമാണ് ചേർത്തു കൊടുക്കേണ്ടത് അതായത് സോഡാ പൗഡർ. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ആണ് ചേർത്തു കൊടുക്കേണ്ടത്. വിനാഗിരി സോഡാപ്പൊടിയും തമ്മിൽ മിക്സ് ചെയ്യുമ്പോൾ വളരെ നല്ലൊരു പ്രവർത്തനം നടക്കുന്നതായിരിക്കും.

ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക ഇനി ഇതിലെ ഇതിലേക്ക് ഏതെങ്കിലും ഡിഷ് വാഷ് ലിക്വിഡ് ആണ് ചേർത്തു കൊടുക്കേണ്ടത്.ഏകദേശം ഒരു ടീസ്പൂൺചേർത്ത് കൊടുക്കേണ്ടത് ഇവൻ നല്ലതുപോലെ മിക്സ് ചെയ്യുക. മാത്രമല്ല ഇതോടൊപ്പം അല്പം പേസ്റ്റ് കൂടി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക പോലെയുള്ള കറകൾ നീക്കം ചെയ്യുന്നതിനെ സഹായിക്കും.തുടർന്ന് പറയുന്നതിന് വീഡിയോ അറിയുന്നതിന് കാണുക.