ഒട്ടുമിക്ക ആളുകളും രാവിലെ ചായക്ക് കടികൾ തയ്യാറാക്കുന്നവരാണ് ദോശ ഇഡ്ഡലിയാണ് മലയാളികൾക്ക് ഏറ്റവും താല്പര്യമുള്ള രാവിലത്തെ മോണിംഗ് സ്നാക്ക് എന്ന് പറയുന്നത്.ചില സന്ദർഭങ്ങളിൽ നമുക്ക് ചിലപ്പോൾ ദോശ ശരിയായ രീതിയിൽ വരണം എന്നില്ല. ചിലപ്പോൾ നോൺസ്റ്റിക് പാത്രമായാലും അടിപിടിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് .
ഇത്തരം സന്ദർഭങ്ങളിൽ ദോശ അടിപിടിക്കാതെ വളരെ വേഗത്തിൽ തന്നെ ദോശ തയ്യാറാക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നോക്കാം വളരെയധികം മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നുതന്നെയായിരിക്കും ദോശയും ചമ്മന്തിയും എന്നത്. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇത് വളരെയധികം താല്പര്യമുള്ള ഒരു കാര്യം തന്നെയാണ് വളരെ എളുപ്പത്തിൽ നമുക്ക് ദോശ ചമ്മന്തി തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം .
ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് നമ്മൾ ദോശ ഉണ്ടാക്കുന്ന നോൺസ്റ്റിക് പാത്രം എടുക്കുക എന്നതാണ് അതിലെ ബോട്ടിംഗ് പോയിട്ടുണ്ടെങ്കിൽ ദോശ പിടിക്കാതിരിക്കുന്നതിന് ഈ ഒരു കാര്യം ചെയ്താൽ മതിയാകും.അല്ലെങ്കിൽ ഇരുമ്പുപായ ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ദോശ തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഇരുമ്പ് ചട്ടിയാലും നോൺസ്റ്റിക് പാത്രമായാലും ദോശ അടിപിടിക്കാതെ നമുക്ക് നല്ല രീതിയിൽ തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇതിന് ആദ്യം ചെയ്യേണ്ടത്.
പാത്രങ്ങളിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിനുശേഷം ചെറിയ ഉള്ളി അല്ലെങ്കിൽ സവാളയോ ചേർത്ത് നല്ലതുപോലെ അര ടീസ്പൂൺ ഉപ്പും കൂടി ചേർത്തിട്ട് നല്ലതുപോലെ എടുക്കുകയാണ് ചെയ്യേണ്ടത്.അതിനുശേഷം അതിലേക്ക് അല്പം ഉപ്പും കൂടി ചേർത്ത് കൊടുക്കേണ്ടതാണ്. അടിപ്പിച്ചിട്ടുണ്ട്. 3 വട്ടം ചെയ്യുമ്പോൾ പാൻ നല്ലതുപോലെ മയപ്പെടുന്നതായിരിക്കും വളരെ വേഗത്തിൽ തന്നെ നമുക്ക് ദോശയും മറ്റും ഉണ്ടാക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.