ശങ്കുപുഷ്പം പൂവിന്റെ ഞെട്ടിക്കും ഔഷധഗുണങ്ങൾ..

ആയുർവേദത്തിലെ ഒരു പ്രധാനപ്പെട്ട ഒരു ഔഷധസസ്യമാണ് ശംഖുപുഷ്പം എന്നത്.ശങ്കുപുഷ്പം പ്രധാനമായി രണ്ടുതരത്തിലാണ് നമ്മുടെ ചുറ്റുപാടിൽ കാണപ്പെടുന്നത് നീലപ്പൂക്കൾ ഉണ്ടാകുന്നതും അതുപോലെ തന്നെ വെള്ള പൂക്കൾ ഉണ്ടാകുന്നത്. ഈ രണ്ടിനും സസ്യങ്ങൾക്കും വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.സ്ഥലങ്ങളിൽ ഇത് അപരാജിത എന്ന പേരിലും അറിയപ്പെടുന്നുണ്ട് ഇത് വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ്.

   

നമുക്ക് വളരെയധികം ഔഷധങ്ങൾ പ്രധാനം ചെയ്യുന്നതിനും അതുപോലെതന്നെ മണ്ണിനെ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ് ഇത് മണ്ണിൽ സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ തൂത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന അതുകൊണ്ടുതന്നെ ഇത് വളരെയധികം പാരിസ്ഥിതിക പ്രാധാന്യം കൂടിയ ഒരു സസ്യം കൂടിയാണ്. ഇതിന്റെ പൂവിന് വിലയ്ക്കും വേരിനും എല്ലാം ഔഷധഗുണങ്ങൾ വളരെയധികം ആണ്.

അസയിൻ കോളിംഗ് ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്നത് സുഗമമാക്കുന്നതിനുള്ള വളരെയധികം കഴിവുണ്ട് ഇതിന്റെ പൂവിട്ട് ആവി പിടിക്കുന്നതും അതുപോലെ തന്നെ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും തലവേദന കുറയ്ക്കുന്നതിന് വളരെയധികം ഉത്തമമായ ഒന്നാണ് മാത്രമല്ല ഇതിന്റെ പൂവിട്ട് വെള്ളം കുടിക്കുന്നത് ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഔഷധഗുണങ്ങൾ ഏറെയുള്ള ചങ്ക് പുഷ്പം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഉത്തമമായ ഒന്നാണ്. ഇതിന്റെ പ്രധാനപ്പെട്ട ചില ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം ക്യാൻസറിനുള്ള നല്ലൊരു മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ക്യാൻസർ കോശങ്ങളിലേക്ക് കയറി ഇതിന്റെ വളർച്ച മുരടിപ്പിക്കാൻ സാധിക്കുന്നു അതുകൊണ്ടുതന്നെ ശംഖുപുഷ്പം കഴിക്കുന്നത് ക്യാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിന് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *