വീട്ക്ലീൻ ചെയ്യുമ്പോൾ നറുമണം പകരാൻ തുടയ്ക്കുമ്പോൾ ഈ ഈയൊരു കാര്യം ചെയ്താൽ മതി..

വീട് എന്നും വൃത്തിയാക്കുന്നവർ ആയിരിക്കും അതായത് ഫ്ലോർ എപ്പോഴും ക്ലീൻ ചെയ്യുന്നവരായിരിക്കും. ഇങ്ങനെ വീട് വൃത്തിയാക്കുമ്പോൾ എന്തെങ്കിലും പ്രാണികളും മറ്റും വരാതിരിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള മറ്റും ഉപയോഗിച്ച് ആയിരിക്കും വീട് ക്ലീൻ ചെയ്യുന്നുണ്ടായിരിക്കുക.നമ്മുടെ വീടിന്റെ തറ നല്ലതുപോലെ വൃത്തിയാക്കുന്നതിനു വേണ്ടിയും .അതുപോലെതന്നെ കീടങ്ങളും നശിക്കുന്നതിന് വേണ്ടിയും ഉറുമ്പ് പാറ്റ പോലെയുള്ളവ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുമ്പോൾ എന്തെങ്കിലും റിക്കവടുകൾ ഉപയോഗിക്കുന്നത്.

   

എന്നാൽ ഇത്തരത്തിൽ കെമിക്കലുകൾ അടങ്ങിയ ലിക്വിഡുകളുടെ സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ഡയലുകളുടെ പുതുമ നഷ്ടപ്പെടുത്തുന്നതിനും ഭംഗി കുറയുന്നതിനും കാരണമായി തീരുന്നതായിരിക്കും അതുകൊണ്ടുതന്നെ വീട് വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് ഇല്ലെങ്കിൽ അത് നമ്മുടെ ടൈലുകൾ കേടുപാടുകൾ വേഗത്തിൽ ഉണ്ടാകുന്നതിനും എല്ലാം കാരണമാകുന്നതായിരിക്കും.

ഇനി എങ്ങനെ തറ ക്ലീൻ ചെയ്യുന്നതിനും നല്ല സുഗന്ധം പരത്തുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു ബക്കറ്റിൽ അല്പം വെള്ളം അതിനുശേഷം ഈ സൂത്രം ചെയ്യേണ്ടത് പ്രാണികൾ വരാതിരിക്കുന്നതിനും അതുപോലെതന്നെ നമ്മുടെ വീടുകളിൽ നല്ലൊരു സുഗന്ധം പരത്തുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ്.

വെള്ളത്തിലേക്ക് അല്പം കർപ്പൂരം പൊടിച്ചു ചേർത്തു കൊടുക്കാംഇത് ചെയ്യുന്നത് വഴി നല്ല വീടിന് ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നതിനും അതിലൂടെ നമുക്കും വളരെയധികം സന്തോഷം സമാധാനവും ഉണ്ടാകുന്നതിനെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം നല്ലതായിരിക്കും വീട് വളരെ വേഗത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിനും ഇത് വളരെ അതികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.