പ്രവാസികൾ എപ്പോഴും നാട്ടിലേക്ക് വരുമ്പോൾ കൊണ്ടുവരുന്ന ഒന്ന് തന്നെയായിരിക്കും എൻസ് ഓയിൽ അഥവാ കോടാലി തൈലം എന്നത്. എല്ലാവരുടെ വീട്ടിലും കാണും ഈ ചെറിയൊരു ബോട്ടിൽ വിദേശത്തുനിന്ന് വരുന്നവരാണ് കൂടുതലായിട്ടും കൊണ്ടുവരിക അങ്ങനെ നമ്മുടെ എല്ലാവരുടെയും വീട്ടിൽ കണ്ടുവരുന്ന ഒന്നാണ് ആക്സോയിൽ അഥവാ കോടാലി തൈലം ഒരു ആക്സൊയിൽ ബോട്ടിൽ വേണമെന്ന് അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്.
ആവശ്യവസ്തുക്കളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുതന്നെയാണ്. ഇതിന്റെ ഗുണമേന്മ തന്നെയാണ് ആളുകൾക്കിടയിൽ ഇത്രയേറെ സ്വീകാര്യത നേടാൻ കാരണമായത്. ഈ തൈലത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് കർപ്പൂരം, മെന്തോൾ, ലാവണ്ട് റോയൽ തുടങ്ങിയതൊക്കെ അടങ്ങിയ തൈലത്തിന്റെ ആയിരുന്നു. കർപ്പുരത്തെക്കുറിച്ച് നമുക്കറിയാം വാതക രോഗങ്ങൾ ശമിപ്പിക്കുവാനും ശ്വാസകോശങ്ങൾ നാഡികൾ മാംസപേശികൾ ഉണ്ടാകുന്ന വലിഞ്ഞു ഉറക്കം ഇല്ലാതാക്കാനും കഴിവുള്ളതാണ് കർപ്പൂരം.
അതുപോലെതന്നെ അടങ്ങിയിരിക്കുന്ന ഒന്നാണ് പുതിയത് നിന്നാണ് മെന്തോൾ എന്ന തൈലം എടുക്കുന്നത്. ആത്മ അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കാറുണ്ട്. ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധ യോഗവുമാണ്.ജലദോഷം ത്വക്ക് രോഗങ്ങൾ ഇവയെ പ്രതിരോധിക്കാൻ ഒക്കെയാണ് പുതിനയിൽ നിന്നും എടുക്കുന്ന ഈ തൈലം ഉപയോഗിക്കുന്നത്.
പല്ലുവേദന, കുഴിനഖം, തലവേദന,മൂക്കടപ്പ് പേശികളിലെ വേദന ഇതിനെല്ലാം ഉപയോഗിക്കുന്ന ഒന്നാണ്.കാര്യമായ പരസ്യം ഒന്നുമില്ലാതെ തന്നെ വിപണി കയ്യടക്കിയ ഒരു ഉൽപ്പനമാണ് ഏറ്റവും മികച്ച ഒരു വേദനസംഹാരി കൂടിയാണിത് ഒരുപാട് ഉപയോഗങ്ങളുണ്ട് പലരും പല ഉപകാരങ്ങൾക്കും ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുന്നു.നമുക്കറിയാം രണ്ട് തുള്ളി ഒന്ന് എടുത്ത് കൈകളിൽ തിരുമ്മിയ ശേഷം തലയുടെ ഇരുവശങ്ങളിലും പുരട്ടി കഴിഞ്ഞാൽ തലവേദനയ്ക്ക് പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.