ഇന്ന് വസ്ത്രങ്ങൾ ഉദിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഇന്ന് ഒട്ടുമിക്ക ആളുകളും വളരെയധികം വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വസ്ത്രങ്ങൾ മടക്കി ഒതുക്കി വയ്ക്കുക എന്നത് അമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും .
ഇത്തരം സന്ദർഭങ്ങളിൽ വളരെ നല്ല രീതിയിൽ വസ്ത്രങ്ങൾ ഒതുക്കി അറേഞ്ച് ചെയ്തു വയ്ക്കുന്നതിനെ സഹായിക്കുന്ന ചില കിടിലൻ മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ വസ്ത്രങ്ങൾ ഒതുക്കി മടക്കി വയ്ക്കുന്നതിന് സാധിക്കും ഒട്ടും തന്നെ സ്ഥലം കളയാതെ തന്നെ നല്ല രീതിയിൽ ഒതുക്കിയ വയ്ക്കുന്നതിന് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു കാര്യമാണ് എങ്ങനെയാണ് നമുക്ക് വസ്ത്രങ്ങൾ നല്ല രീതിയിൽ പുതുക്കി വയ്ക്കാൻ സാധിക്കുക.
എന്നതിനെക്കുറിച്ച് നോക്കാം അതായത് പർദ്ദ പോലെയുള്ള ഡ്രസ്സുകൾ വളരെ വേഗത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഒതുക്കി വയ്ക്കുന്നതിന് സഹായിക്കുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ആദ്യം ചുരിദാർ എങ്ങനെ മടക്കിയെടുക്കാം എന്നതിനെ കുറിച്ചാണ് ഇതിന് ആദ്യം ചുരിദാറിന്റെ ബോട്ടം നടുമടക്കി എടുക്കുക. അതിനുശേഷം താഴ്ഭാഗത്തുനിന്ന് മുകളിലോട്ട് പകുതിയായി മടക്കിവെക്കുക അതുപോലെ തന്നെ സൈഡിൽ നിന്നും ഉള്ളിലേക്ക് മടക്കി വയ്ക്കുക.
അതിനുശേഷം നമുക്ക് ചുരിദാറിന്റെ ടോപ്പിടിക്കുവാൻ പകുതിയായി മടക്കുക ഉള്ളിലേക്ക് മടക്കി വയ്ക്കുക അതിനുശേഷം മുകളിൽ നിന്നും താഴോട്ട് മടക്കി വയ്ക്കുക. ഇനി നേരത്തെ മടക്കിവെച്ച മുകളിലായി ഈ ടോപ്പും കൂടി വച്ചു കൊടുക്കുക അതിനുശേഷം ഷാൾ മടക്കി എടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..