തലയിൽ ഉണ്ടാകുന്ന പേനും ഈരിനെയും ഇനി ഇല്ലാതാക്കാം

പലപ്പോഴും സ്കൂളിൽ പോകുന്ന കുട്ടികളിൽ തലയിൽ അമിതമായ പേനും ഈരും കാണാറുണ്ട്. ഒരിക്കൽ തലയിൽ പേൻ വന്നാൽ അത് വളരെ പെട്ടെന്ന് തന്നെ നീക്കിയെടുക്കുവാൻ ആയിട്ട് സാധിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പേൻ തലയിൽ വന്നു കഴിഞ്ഞാൽ തലയിൽ ചൊറിച്ചിൽ ഉണ്ടാവുകയും ഇതും മറ്റുള്ളവരുടെ തലയിലേക്ക് പകരുവാനും സാധ്യത കൂടുതലാണ്. ഇത്തരത്തിൽ തലയിൽ കുട്ടികളുടെ തലയിൽ അല്ലെങ്കിൽ മുതിർന്നവരുടെ തലയിലും പേൻ വന്നു കഴിഞ്ഞാൽ.

   

എങ്ങനെ വളരെ പെട്ടെന്ന് തന്നെ വീട്ടിൽ വച്ച് തന്നെ നമുക്ക് എങ്ങനെ ഇത് നീക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഒരു വീഡിയോ ആണ് ഇന്ന് ഇവിടെ ചെയ്യുന്നത് വളരെ ഉപകാരപ്രദമാകുന്ന ഈ വീഡിയോ എല്ലാവരും കാണുവാനായി ശ്രമിക്കുക. തലയിൽ പേൻ വരുന്നതിനുള്ള കാരണങ്ങൾ ഇവിടെ പറയുന്നു കൃത്യമായി തല കുളിക്കാതിരിക്കുന്നതും തലയിൽ അമിതമായി വിയർപ്പ് ഇരിക്കുന്നതും എല്ലാം തന്നെ.

തലയിൽ പേൻ വരുന്നതിന് കാരണമാകുന്നു. മറ്റൊരു കാര്യം ഉള്ള ആളുകളുമായി അമിതമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതും പേൻ തലയിൽ വരുന്നതിന് ഒരു കാരണം കൂടിയാണ്. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നത് പാൻ വരുന്നതിന് മറ്റൊരു കാരണം കൂടിയാണ്. പാൻ ഉള്ള ആൾ ഉപയോഗിച്ച ചീർപ്പ് അല്ലെങ്കിൽ തോർത്ത് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ തലയിൽ പേൻ പെരുകുന്നതിന് കാരണമാകുന്നുകഴിഞ്ഞാൽ നമുക്ക് ചൊറിച്ചിൽ ഉണ്ടാവുകയും.

അതുപോലെതന്നെ കഴുത്തിലും ചെവിയിലും എല്ലാം പേൻ കടിച്ചു പൊട്ടിക്കുകയും ചെയ്യുന്ന ചില അവസ്ഥകൾ ഉണ്ടാകാറുണ്ട് ഇത് പഴുത്ത് മറ്റ് പ്രശ്നങ്ങളിലേക്ക് മാറുവാനും സാധ്യത കൂടുതലാണ്. ഇത്തരത്തിൽ തലയിൽ പേൻ പെരുകുന്നതും അല്ലെങ്കിൽ പേൻ ശല്യം തുടച്ചുനീക്കുന്നതിനും സഹായിക്കുന്ന ചില നാട്ടുവഴികൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *