പലരും ഓരോ വിശേഷങ്ങൾ വരുമ്പോൾ ആയിരിക്കും വീട് മനോഹരമായി ക്ലീൻ ചെയ്യുന്നത് അതുപോലെതന്നെ ജോലിക്ക് പോകുന്നവർ ആണെങ്കിൽ വീട് ക്ലീൻ ചെയ്യുന്നതിന് വളരെയധികം ബുദ്ധിമുട്ടുള്ളവർ ആയിരിക്കും എന്ന് നമുക്ക് വീട് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് വീടിന്റെ ജനലുകളും വാതിലുകളും വളരെ എളുപ്പത്തിൽ അഴുക്കും പൊടിയും നീക്കം ചെയ്ത് നല്ല രീതിയിൽ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .
ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ക്ലീൻ ചെയ്ത് നിലനിർത്തുന്നതിനെ സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് പ്രധാനമായിട്ടും നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഹാർപിക് തന്നെയാണ് ഉപയോഗിക്കേണ്ടത് പലരുടെയും ഒരു ധാരണയാണ് ഹാർപിക് ക്ലോസറ്റ് ക്ലീൻ ചെയ്യുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത് എന്ന്.
എന്നാൽ അങ്ങനെയല്ല യഥാർത്ഥത്തിൽ അർപ്പിക്കുന്ന നമുക്ക് വീടിന്റെ ജനനയും വാതിൽ എല്ലാം ക്ലീൻ ചെയ്യുന്നതിനും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് നല്ലൊരുക്ലീനിങ് വിസിറ്റ് നൽകുന്ന ഒന്നുതന്നെയാണ് എങ്ങനെയാണെന്ന് നമുക്ക്ഹാർപ്പിക്കുക ഉപയോഗിച്ചുകൊണ്ട് വീടിന്റെ ജനലുകളും വാതിലുകളും നല്ല ഭംഗിയാക്കി എടുക്കുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. വീടും ജനലും ക്ലീൻ ചെയ്യുന്നത് ഹാർത്തിക്ക് ഉപയോഗിച്ചുള്ള ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കാൻ ഇതിനൊരു കപ്പലും വെള്ളം എടുക്കുക അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ഹാർപിക് ഒഴിച്ച് കൊടുക്കേണ്ടത്.
അതിനുശേഷം ഹാർപ്പിക്കു ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം കൈ ഇടുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ചെറിയ രീതിയിൽ നീറ്റലും ചൊറിച്ചിലും അനുഭവപ്പെടുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഹാർപിക് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിച്ച് വേണം ഉപയോഗിക്കാൻ ഇനി നമുക്ക് ഇത് ഉപയോഗിച്ച് ജനലും വാതിലും ക്ലീൻ ചെയ്തെടുക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..