20 രൂപയുടെ ഇതൊരു ബോട്ടിൽ മതി മുറിവുകളെ ഞൊടിയിടയിൽ ഉണക്കിയെടുക്കാം.

നമ്മുടെ നിത്യജീവിതത്തിൽ നാം പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഒട്ടനവധി കാര്യങ്ങളാണ് ഇത് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. അത്തരത്തിലുള്ള കുറച്ചു കാര്യങ്ങളാണ് ഇതിൽ കാണുന്നത്. ഈ ഹൈഡ്രജൻ പെറോക്സൈഡിനെ വെറും 20 രൂപ മാത്രമാണ് ഉള്ളത്. ഇത് നമുക്ക് ചുറ്റുമുള്ള എല്ലാ മെഡിക്കൽ ഷോപ്പുകളിലും അവൈലബിൾ ആണ്. അതിനാൽ തന്നെ ഇത് വാങ്ങിച്ച് നമുക്ക് ഇത്തരത്തിലുള്ള കുറെ കാര്യങ്ങൾ വീട്ടിൽ ചെയ്യാൻ സാധിക്കുന്നതാണ്.

   

പലപ്പോഴും പല സമയങ്ങളിൽ നമുക്ക് ഉണ്ടാകുന്ന ഒന്നാണ് പലതരത്തിലുള്ള മുറിവുകൾ. ഇത്തരത്തിലുള്ള മുറിവുകൾ വൃത്തിയാക്കുന്നതിന് വേണ്ടി പൊതുവേ ഡെറ്റോളും മറ്റുമാണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ ഹൈഡ്രജൻ പെറോക്സൈഡ് ഒരല്പം ഒഴിച്ചുകൊടുക്കുകയാണെങ്കിൽ മുറിവുകൾ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടുകയും പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടുകയും ചെയ്യുന്നതാണ്.

അതുപോലെ തന്നെ നല്ലൊരു മൗത്ത് വാഷ് കൂടിയാണ് ഇത്. ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും നിശ്ചിത അളവിൽ എടുത്ത് മിക്സ് ചെയ്തതിനുശേഷം കവിൾ കൊള്ളുന്നത് വായയിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങൾ മറികടക്കുന്നതിന് നല്ലതാണ്. അതോടൊപ്പം തന്നെ പല്ലുകളിൽ ഉണ്ടാകുന്ന കേടും വീക്കവും എല്ലാം ഇത് മറികടക്കുന്നതാണ്.

കൂടാതെ കറകൾ നീക്കം ചെയ്യുന്നതിനുള്ള നല്ലൊരു റെമഡി കൂടിയാണ് ഇത്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന എത്ര വലിയ ഏത് കറയും നിഷ്പ്രയാസം നീക്കാൻ ഇത് ഉപയോഗപ്രദമാണ്.കളി ഏത് കറിയും വളരെ നിഷ്പ്രയാസം നമുക്ക് നീക്കാവുന്നതാണ്. അതുമാത്രമല്ലഇത് ഉപയോഗിച്ച് കഴുകുമ്പോൾ യാതൊരു തരത്തിലുള്ള ദോഷവും വസ്ത്രങ്ങൾക്ക് വരികയുമില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.