നമ്മുടെ ജീവിതത്തിലെ സകല ദുഃഖ ദുരിതങ്ങളും തീർക്കാൻ ജീവിതത്തിലെ സകല കണ്ണീരും ജീവിതത്തിലേക്ക് ഐശ്വര്യം സമ്പൽസമൃദ്ധിയും കൊണ്ട് നിറയ്ക്കുന്നതിന അമ്മ മഹാമായ സർവശക്തൻ പൊന്നുതമ്പുരാട്ടി ഭദ്രകാളി അമ്മ എഴുന്നള്ളുന്ന പറഞ്ഞുവരുന്നത് മീനഭരണിയെ പറ്റിയിട്ടാണ് നാളെ കഴിഞ്ഞ് മറ്റന്നാൾ മീനഭരണിയാണ് അതായത് മീനും ഒന്നാം തീയതിയും മീനഭരണിയാണ്.
മീനും എന്ന് പറയുന്നത് ദേവി ഭരിക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു ദിവസമാണ്ദേവി ക്ഷേത്രദർശനത്തിന് 100 ഇരട്ടി ഫലം ലഭിക്കുന്ന ദിവസമാണ്.ഏകദേശം കുറെ ക്ഷേത്രങ്ങളിലെയും മഹോത്സവം തിരുനാൾ നടക്കുന്ന ദിവസമാണ്.ഇനത്തിൽ ഭരണി നാളിൽ നമ്മൾ വീട്ടിൽ വിളക്ക് വെച്ച് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് വീട്ടിൽ വിളക്ക് വെച്ച് എന്തൊക്കെ നാമങ്ങൾ ചൊല്ലി പ്രാർത്ഥിക്കണം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം എങ്ങനെ പ്രവർത്തിക്കുന്നത് ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ കൊണ്ടുവരുന്നതിനും.
ജീവിതം വളരെയധികം ഐശ്വര്യപൂർണ്ണമായി തീരുന്നതിനും ദേവിയുടെ അനുഗ്രഹം കൂടുതൽ ലഭിക്കുന്നതിനും സാധ്യമാകുന്നതായിരിക്കും.അമ്മയുടെ പൂർണ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി അമ്പലത്തിൽ പോയി എന്തെല്ലാം വഴിപാടുകളാണ് ചെയ്യേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് ദിവസം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ ജീവിതത്തിലെ വളരെയധികം ഐശ്വര്യം ഉണ്ടാകുന്നതിനും.
ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനും വളരെയധികം സഹായകരമായിരിക്കും. ജീവിതത്തിൽ വെച്ചടിക്ക് ഏറ്റവും ഉണ്ടാകുന്നതിനും ജീവിതം നല്ല രീതിയിൽ തിരിച്ചുവരുന്നതിനും സാധ്യമാകുന്ന ഒരു സമയമാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് നമ്മളെല്ലാവരും വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നവരാണ് അതുപോലെതന്നെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ്. മലയാള മാസം മീനം ഒന്ന് അതിഥിയെ നിങ്ങൾ അമ്പലത്തിൽ പോയി ദൈവക്ഷത്രത്തിൽ പോയി തൊഴുത് പ്രാർത്ഥിക്കുന്നത് നിങ്ങളുടെ ജീവിതത്തിന് വളരെയധികം ഐശ്വര്യം കൊണ്ടുവരുന്നതിനെ സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.